വീണ്ടുമൊരു മയ്യഴിക്കഥ. നാട്ടുഭാഷയുടെ തനതു രുചിയും തൻറേടവുമുള്ള കഥ. കുട നന്നാക്കുന്ന ചോയി താൻ മരിച്ചാലേ തുറക്കാവൂ എന്നുപറഞ്ഞ് ഒരു ലക്കോട്ട് മാധവനെ ഏല്പിച്ച് ഫ്രാൻസിലേക്കു പോകുന്നു. അത് മയ്യഴിനാട്ടിലാകെ വർത്തമാന മാകുന്നു. നാട്ടുകാർക്കൊപ്പം വായനക്കാരെയും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിക്കൊണ്ട് ചോയിയുടെ മരണാനന്തരം ആ ലക്കോട്ട് തുറ ക്കുന്നു. എന്തായിരുന്നു ആ ലക്കോട്ടിലുള്ളത്
കുട നന്നാക്കുന്ന ചോയി
(0)
ratings
ISBN :
978-81-264-6518-7
₹234
₹260
| Author : എം. മുകുന്ദൻ |
|---|
| Category : Short Story / Novel |
| Publisher : DC books |
വീണ്ടുമൊരു മയ്യഴിക്കഥ. നാട്ടുഭാഷയുടെ തനതു രുചിയും തൻറേടവുമുള്ള കഥ. കുട നന്നാക്കുന്ന ചോയി താൻ മരിച്ചാലേ തുറക്കാവൂ എന്നുപറഞ്ഞ് ഒരു ലക്കോട്ട് മാധവനെ ഏല്പിച്ച് ഫ്രാൻസിലേക്കു പോകുന്നു. അത് മയ്യഴിനാട്ടിലാകെ വർത്തമാന മാകുന്നു. നാട്ടുകാർക്കൊപ്പം ...