loderimg.gif

അമേരിക്കകൾ

(0) ratings ISBN : 0

69

₹75

8% Off
Author : അൻവർ അബ്ദുല്ല
Category : Short Story / Novel
Publisher : COCONUT BOOKS

പ്രമേയങ്ങളുടെ തെരഞ്ഞെടുപ്പുകൊണ്ടും ആഖ്യാനങ്ങളിലെ ദൃശ്യപരതകൊണ്ടും ശ്രദ്ധേയമായ കഥകള്‍. സെക്‌സും വയലന്‍സും മേല്‍കൈ നേടുന്ന സമകാലീന സാംസ്‌കാരിക ബോധങ്ങള്‍ക്ക് നേരെ തൊടുക്കുന്ന ചാട്ടുളികള്‍. കമ്പോളസംസ്‌കാരം സൃഷ്ടിച്...

Add to Wishlist

പ്രമേയങ്ങളുടെ തെരഞ്ഞെടുപ്പുകൊണ്ടും ആഖ്യാനങ്ങളിലെ ദൃശ്യപരതകൊണ്ടും ശ്രദ്ധേയമായ കഥകള്‍. സെക്‌സും വയലന്‍സും മേല്‍കൈ നേടുന്ന സമകാലീന സാംസ്‌കാരിക ബോധങ്ങള്‍ക്ക് നേരെ തൊടുക്കുന്ന ചാട്ടുളികള്‍. കമ്പോളസംസ്‌കാരം സൃഷ്ടിച്ച പൊങ്ങച്ചക്കാഴ്ചകളില്‍ കണ്ണുമഞ്ഞളിച്ചവര്‍, ചങ്ക് കലങ്ങിയവര്‍, ജീവിത വേര് പിഴുതെറിയപ്പെട്ടവര്‍ ഈ സമാഹാരത്തിലെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുന്നു.

Book അമേരിക്കകൾ
Author അൻവർ അബ്ദുല്ല
Category: Short Story / Novel
Publisher: COCONUT BOOKS
Publishing Date: 21-11-2024
Pages 112 pages
ISBN: 0
Binding: Paper Back
Languange: Malayalam
WhatsApp