loderimg.gif

ജിഹാദ്

(0) ratings ISBN : 978-81-8271-643-8

200

₹250

20% Off
Author : അബുല്‍അഅ്ലാ മൗദൂദി
Category : Islamic Studies
Publisher : IPH Books
Translator :K.T. Hussain

ഇസ്ലാമിലെ ജിഹാദ് ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ വലിയ ചര്‍ച്ചക്കും വാദകോലാഹലങ്ങള്‍ക്കും വിധേയമായ ഒരു പ്രത്യേകസാഹചര്യത്തില്‍ സയ്യിദ് അബുല്‍അഅ്ലാ മൌദൂദി രചിച്ച 'അല്‍ജിഹാദു ഫില്‍ ഇസ്ലാം' എന്ന വിഖ്യാത കൃതിയുടെ പരിഭാഷയാണി...

Add to Wishlist

ഇസ്ലാമിലെ ജിഹാദ് ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ വലിയ ചര്‍ച്ചക്കും വാദകോലാഹലങ്ങള്‍ക്കും വിധേയമായ ഒരു പ്രത്യേകസാഹചര്യത്തില്‍ സയ്യിദ് അബുല്‍അഅ്ലാ മൌദൂദി രചിച്ച 'അല്‍ജിഹാദു ഫില്‍ ഇസ്ലാം' എന്ന വിഖ്യാത കൃതിയുടെ പരിഭാഷയാണിത്. ഇസ്ലാമിലെ ജിഹാദ് സങ്കല്‍പം, അതിന്റെ രൂപങ്ങള്‍, യുദ്ധ-അനുരഞ്ജന നിയമങ്ങള്‍ തുടങ്ങിയവ ആഴത്തില്‍ പഠനവിധേയമാക്കുന്ന ഈ ഗ്രന്ഥം ഇതര മതങ്ങളിലെയും നാഗരികതകളിലെയും യുദ്ധ സങ്കല്‍പങ്ങളെയും യുദ്ധനിയമങ്ങളെയും സംബന്ധിച്ച താരതമ്യ പഠനവും ഉള്‍ക്കൊള്ളുന്നു. സയ്യിദ് സുലൈമാന്‍ നദ്വി, മഹാകവി അല്ലാമാ ഇഖ്ബാല്‍ തുടങ്ങിയ പ്രഗല്‍ഭരുടെ പ്രശംസ പിടിച്ചുപറ്റിയ ഈ കൃതി ജിഹാദിനെക്കുറിച്ച ഏറ്റവും സമഗ്രവും ആധികാരികവുമായ പഠനമാണ്. യുദ്ധക്കൊതിയും രക്തച്ചൊരിച്ചിലും ഇസ്ലാമിന്റെ അടിസ്ഥാന പ്രകൃതമാണെന്ന ആരോപണത്തിനുള്ള പ്രാമാണികമായ മറുപടി കൂടിയാണ് ഈ കൃതി.

Book ജിഹാദ്
Author അബുല്‍അഅ്ലാ മൗദൂദി
Category: Islamic Studies
Publisher: IPH Books
Publishing Date: 16-10-2024
Pages 382 pages
ISBN: 978-81-8271-643-8
Binding: Paper Back
Languange: Malayalam
WhatsApp