loderimg.gif

വേദം വിസ്മയം

(0) ratings ISBN : 978-81-955882-8-2

140

₹140

Author : പെരുമയിൽ മുഹമ്മദ്
Category : Islamic Studies
Publisher : Arabian Book House

അനന്ത വിസ്തൃതമായ പാരാവാരം കണക്കെ വിശുദ്ധ വേദം മർത്യന് മുന്നിൽ.

കാലങ്ങളോളം ആ ആഴിക്കടിയിൽ നിന്നും പെറുക്കിഎടുത്ത മുത്തുകൾ ഒരു മൊട്ടുസൂചി മുനമ്പിൽ പുരളുന്ന ജലകണത്തിനു സമാനം പോലും ആവുന്നില്ല എന്നതാണ് വസ്തുത. യുഗങ്ങളായി മനീഷികൾ നിരന്തരം ശ്...

Add to Wishlist

അനന്ത വിസ്തൃതമായ പാരാവാരം കണക്കെ വിശുദ്ധ വേദം മർത്യന് മുന്നിൽ.

കാലങ്ങളോളം ആ ആഴിക്കടിയിൽ നിന്നും പെറുക്കിഎടുത്ത മുത്തുകൾ ഒരു മൊട്ടുസൂചി മുനമ്പിൽ പുരളുന്ന ജലകണത്തിനു സമാനം പോലും ആവുന്നില്ല എന്നതാണ് വസ്തുത. യുഗങ്ങളായി മനീഷികൾ നിരന്തരം ശ്രമിച്ചിട്ടും ആ വാങ്‌മയ പ്രപഞ്ചത്തിൻ്റെ തീരം തൊടാൻ പോലും സാധ്യമായില്ല. ഈ പുസ്‌തകം വായനക്കാരനിൽ പുതിയ അനുഭവം സൃഷ്ടിക്കാതിരിക്കില്ല. തുടർന്നുള്ള വായനയിൽ വഴി കാട്ടി ആകുമെന്നതും നിസ്തർക്കം..

Book വേദം വിസ്മയം
Author പെരുമയിൽ മുഹമ്മദ്
Category: Islamic Studies
Publisher: Arabian Book House
Publishing Date: 20-03-2024
Pages 94 pages
ISBN: 978-81-955882-8-2
Binding: Paper Back
Languange: Malayalam

Related Products

View All
WhatsApp