loderimg.gif

വ്രതാനുഷ്ഠാനം

(0) ratings ISBN : 978-81-8271-254-8

69

₹70

1% Off
Author : അബുല്‍അഅ്ലാ മൗദൂദി
Category : Fiqh
Publisher : IPH Books
Translator :Abdu Rahman Munnur

പ്രസിദ്ധ ഹദീസ് സമാഹാരമായ 'മിശ്കാത്തുല്‍ മസാബീഹി'ല്‍ നോമ്പിനെ സംബന്ധിച്ചു വന്ന ഹദീസുകളെ ആസ്പദമാക്കി മൌലാനാ അബുല്‍അഅ്ലാ മൌദൂദി നടത്തിയ വാരാന്ത ഹദീസ് ക്ളാസുകളുടെ ക്രോഡീകരണമാണ് ഈ കൃതി. നോമ്പിന്റെ ശ്രേഷ്ഠതകള്‍, ചന്ദ്രദര്‍...

Add to Wishlist

പ്രസിദ്ധ ഹദീസ് സമാഹാരമായ 'മിശ്കാത്തുല്‍ മസാബീഹി'ല്‍ നോമ്പിനെ സംബന്ധിച്ചു വന്ന ഹദീസുകളെ ആസ്പദമാക്കി മൌലാനാ അബുല്‍അഅ്ലാ മൌദൂദി നടത്തിയ വാരാന്ത ഹദീസ് ക്ളാസുകളുടെ ക്രോഡീകരണമാണ് ഈ കൃതി. നോമ്പിന്റെ ശ്രേഷ്ഠതകള്‍, ചന്ദ്രദര്‍ശനം, നോമ്പിന്റെ വിശുദ്ധി, യാത്രക്കാരന്റെ നോമ്പ്, നഷ്ടപ്പെട്ട നോമ്പുകള്‍, സുന്നത്ത് നോമ്പുകള്‍, ലൈലത്തുല്‍ ഖദ്ര്‍, ഇഅ്തികാഫ് എന്നീ അധ്യായങ്ങളിലായി നൂറ്റിനാല്‍പത്താറ് ഹദീസുകള്‍ പണ്ഡിതോചിതമായി ഇതില്‍ വിശദീകരിച്ചിരിക്കുന്നു.

Book വ്രതാനുഷ്ഠാനം
Author അബുല്‍അഅ്ലാ മൗദൂദി
Category: Fiqh
Publisher: IPH Books
Publishing Date: 16-10-2024
Pages 104 pages
ISBN: 978-81-8271-254-8
Binding: Paper Back
Languange: Malayalam
WhatsApp