loderimg.gif

വിവാഹമോചനം

(0) ratings ISBN : 0

68

₹75

10% Off

വളരെയേറെ തെറ്റിദ്ധരിക്കപ്പെട്ട വിഷയങ്ങളിലൊന്നാണ് ഇസ്ലാമിലെ വിവാഹമോചനം. ഇടക്കിടെ പത്രകോളങ്ങളിലും പ്രസംഗപീഠങ്ങളിലും നിറഞ്ഞുനില്‍ക്കാറുള്ള 'ശരീഅത്ത് ചര്‍ച്ച'കള്‍ ഈ തെറ്റിദ്ധാരണയുടെ ആഴം അനാവരണം ചെയ്യുന്നു. വസത്രം അഴിച്ചുമാറ്റുന്...

Add to Wishlist

വളരെയേറെ തെറ്റിദ്ധരിക്കപ്പെട്ട വിഷയങ്ങളിലൊന്നാണ് ഇസ്ലാമിലെ വിവാഹമോചനം. ഇടക്കിടെ പത്രകോളങ്ങളിലും പ്രസംഗപീഠങ്ങളിലും നിറഞ്ഞുനില്‍ക്കാറുള്ള 'ശരീഅത്ത് ചര്‍ച്ച'കള്‍ ഈ തെറ്റിദ്ധാരണയുടെ ആഴം അനാവരണം ചെയ്യുന്നു. വസത്രം അഴിച്ചുമാറ്റുന്നതു പോലെയോ മുറുക്കിത്തുപ്പുന്നതുപോലെയോ ലാഘവത്തോടെ നിര്‍വഹിക്കപ്പെടുന്ന ഒന്നാണതെന്ന് വരുത്തിത്തീര്‍ക്കാനുള്ള ബോധപൂര്‍വവും ആസൂത്രിതവുമായ ശ്രമങ്ങളും നടക്കുന്നു. ഈ പശ്ചാത്തലത്തില്‍ ഇസ്ലാമിലെ വിവാഹമോചനത്തെ പ്രമാണങ്ങളുടെ വെളിച്ചത്തില്‍ വസ്തുനിഷ്ഠമായി അവതരിപ്പിക്കുന്നു ഈ കൃതി.

Book വിവാഹമോചനം
Author ശൈഖ് മുഹമ്മദ് കാരക്കുന്ന്
Category: Family
Publisher: IPH Books
Publishing Date: 04-07-2024
Pages 48 pages
ISBN: 0
Binding: Paper Back
Languange: Malayalam
WhatsApp