ഹജ്ജ് പോലെ ഏറെ പുണ്യമുള്ള കര്‍മമാണ് ഉംറഃ. എന്നാല്‍ ഉംറഃ യാത്രികരെ മാത്രം ഉദ്ദേശിച്ചുകൊണ്ടെഴുതിയ കൃതികള്‍ അപൂര്‍വമാണ്. ഹജ്ജ് കൃതികളില്‍ ഉംറഃയെപ്പറ്റി പരാമര്‍ശമുണ്ടെങ്കിലും അവയ്ക്കിടയില്‍ വരുന്ന ഉംറയുമായി ബന്ധപ്പെട്ടതല്ലാത്ത പരാമര്‍ശങ്ങള്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ഈ കുറവ് നികത്തുകയാണ് 'ഉംറഃ ഗൈഡ്.' മദീനാ സന്ദര്‍ശനത്തിന്റെ സംക്ഷിപ്തരൂപവും അമ്പതില്‍പരം പ്രാര്‍ഥനയും അവ യുടെ അര്‍ഥവും ഇതിലുള്‍കൊള്ളിച്ചിരിക്കുന്നു.
ഉംറ ഗൈഡ്
(0)
ratings
ISBN :
0
₹45
₹50
| Author : ഹൈദറലി ശാന്തപുരം |
|---|
| Category : Fiqh |
| Publisher : IPH Books |
ഹജ്ജ് പോലെ ഏറെ പുണ്യമുള്ള കര്‍മമാണ് ഉംറഃ. എന്നാല്‍ ഉംറഃ യാത്രികരെ മാത്രം ഉദ്ദേശിച്ചുകൊണ്ടെഴുതിയ കൃതികള്‍ അപൂര്‍വമാണ്. ഹജ്ജ് കൃതികളില്‍ ഉംറഃയെപ്പറ്റി പരാമര്‍ശമുണ്ടെങ്കിലും അവയ്ക്കിടയില്‍ വരുന്ന ഉംറയുമായി ബന്ധപ്പെട്ടതല...