സമൂഹത്തില്‍ ഏറെ തെറ്റിദ്ധാരണകള്‍ക്കും ദുര്‍വ്യാഖ്യാനങ്ങള്‍ക്കും കാരണമായ രണ്ട് പദങ്ങളാണ് സുന്നതും ബിദ്അത്തും. സാധാരണക്കാര്‍ക്കു മാത്രമല്ല, മതപണ്ഡിതരായി ഗണിക്കപ്പെടുന്നവര്‍ക്കുപോലും അവയുടെ ആശയം യഥാവിധി അറിയില്ലെന്നതാണ് വസ്തുത. ഈ പോരായ്മ പരിഹരിക്കാന്‍ പര്യാപ്തമായ ഗ്രന്ഥമാണിത്. സുന്നതും ബിദ്അത്തും എന്താണെന്ന് പ്രമാണങ്ങളുടെ അടിസ്ഥആനത്തില്‍ വിശദീകരിക്കുന്നു. ബിദ്അത്തുകളെ വെള്ളപൂശിക്കൊണ്ടുള്ള സമസ്തയുടെ ഒരു പ്രമേയത്തിന് അക്കമിട്ട് മറുപടി പറയുകയും ചെയ്യുന്നു.
സുന്നത്തും ബിദ്അത്തും
(0)
ratings
ISBN :
978-81-8271-438-0
₹63
₹65
| Author : ഇ.എൻ ഇബ്രാഹീം |
|---|
| Category : Islamic Studies |
| Publisher : IPH Books |
സമൂഹത്തില്‍ ഏറെ തെറ്റിദ്ധാരണകള്‍ക്കും ദുര്‍വ്യാഖ്യാനങ്ങള്‍ക്കും കാരണമായ രണ്ട് പദങ്ങളാണ് സുന്നതും ബിദ്അത്തും. സാധാരണക്കാര്‍ക്കു മാത്രമല്ല, മതപണ്ഡിതരായി ഗണിക്കപ്പെടുന്നവര്‍ക്കുപോലും അവയുടെ ആശയം യഥാവിധി അറിയില്ലെന്നതാണ് വസ്...