loderimg.gif

സൂഫിസവും ശരീഅത്തും

(0) ratings ISBN : 0

239

₹265

10% Off
Author : ഡോ. അബ്ദുൽ ഹഖ് അൻസാരി
Category : Tasawwuf / Sufisam
Publisher : IPH Books
Translator :Abdurahman Munnur

ഇസ്ലാമിലെ മഹാന്മാരായ നവോത്ഥാന നായകന്മാരില്‍ ഒരാളാണ് ഇന്ത്യന്‍ പണ്ഡിതനായ ശൈഖ് അഹ്മദ് സര്‍ഹിന്ദി. ഹിജ്റ രണ്ടാം ശതാബ്ദത്തിന്റെ തുടക്കത്തില്‍ സ്വൂഫിസത്തിലെ വ്യതിയാനങ്ങള്‍ക്കെതിരെ അദ്ദേഹം നടത്തിയ സഫലമായ പോരാട്ടങ്ങളുടെ അപഗ്രഥനമാണ്...

Add to Wishlist

ഇസ്ലാമിലെ മഹാന്മാരായ നവോത്ഥാന നായകന്മാരില്‍ ഒരാളാണ് ഇന്ത്യന്‍ പണ്ഡിതനായ ശൈഖ് അഹ്മദ് സര്‍ഹിന്ദി. ഹിജ്റ രണ്ടാം ശതാബ്ദത്തിന്റെ തുടക്കത്തില്‍ സ്വൂഫിസത്തിലെ വ്യതിയാനങ്ങള്‍ക്കെതിരെ അദ്ദേഹം നടത്തിയ സഫലമായ പോരാട്ടങ്ങളുടെ അപഗ്രഥനമാണ് ഈ കൃതി. സര്‍ഹിന്ദിയുടെ ചിന്തകളെ പിന്തുടര്‍ന്നുകൊണ്ട് സ്വൂഫിസത്തിനും ശരീഅത്തിനും ഇസ്ലാമിലുള്ള സ്ഥാനവും പദവിയും കൃത്യമായി ഇതില്‍ അടയാളപ്പെടുത്തുന്നുണ്ട്, ഡോ. അബ്ദുല്‍ ഹഖ് അന്‍സാരി.

Book സൂഫിസവും ശരീഅത്തും
Author ഡോ. അബ്ദുൽ ഹഖ് അൻസാരി
Category: Tasawwuf / Sufisam
Publisher: IPH Books
Publishing Date: 12-01-2024
Pages 400 pages
ISBN: 0
Binding: Paper Back
Languange: Malayalam
WhatsApp