loderimg.gif

സാർഥവാഹക സംഘത്തോടൊപ്പം

(0) ratings ISBN : 978-81-8271-611-7

81

₹90

10% Off
Author : റഷീദ് ചാലിൽ
Category : Biography
Publisher : IPH Books

സ്നേഹരാഹിത്യത്തിന്റെ വരള്‍ച്ചയാല്‍ കരിഞ്ഞ മരുഭൂമിയില്‍ വിശുദ്ധ പ്രവാചകന്റെ ഹൃദയത്തിലൂടെ വെളിവാക്കപ്പെട്ട പരമകാരണ്യത്തിന്റെ പച്ചയുടെ സ്പന്ദം, അതിന്റെ താളം, മേളം, ലയം- ഇതാണ് ഈ കൃതി പകര്‍ന്നുതരുന്ന അനുഭവമധുരം. ഈ മധുരമാണ് ലോകത്തിന്റ...

Add to Wishlist

സ്നേഹരാഹിത്യത്തിന്റെ വരള്‍ച്ചയാല്‍ കരിഞ്ഞ മരുഭൂമിയില്‍ വിശുദ്ധ പ്രവാചകന്റെ ഹൃദയത്തിലൂടെ വെളിവാക്കപ്പെട്ട പരമകാരണ്യത്തിന്റെ പച്ചയുടെ സ്പന്ദം, അതിന്റെ താളം, മേളം, ലയം- ഇതാണ് ഈ കൃതി പകര്‍ന്നുതരുന്ന അനുഭവമധുരം. ഈ മധുരമാണ് ലോകത്തിന്റെ നാനാഭാഗങ്ങളില്‍ കാലക്രമത്തില്‍ പടര്‍ന്നുപിടിച്ചത്. എല്ലാ മതക്കാരും വായിച്ചിരിക്കേണ്ട കൃതിയാണിതെന്ന് നിസ്സംശയം പറയാം. തെളിനീരരുവിയെ സ്നേഹിക്കാതിരിക്കാന്‍ ആര്‍ക്കും കഴിയില്ല എന്ന മഹാ കവിവചനം തന്നെ ഇക്കാര്യത്തിലും പ്രമാണം.

Book സാർഥവാഹക സംഘത്തോടൊപ്പം
Author റഷീദ് ചാലിൽ
Category: Biography
Publisher: IPH Books
Publishing Date: 09-11-2024
Pages 134 pages
ISBN: 978-81-8271-611-7
Binding: Paper Back
Languange: Malayalam
WhatsApp