loderimg.gif

പുണ്യം തേടി ഒരു വഖ്ഫ് മുസ്ഹഫ്

(0) ratings ISBN : 0

350

₹350

Author :
Category : Ramadan Special
Publisher : IPH Books

പ്രിയ സഹോദരേ,

السلام عليكم ورحمة الله وبركاته

നിങ്ങൾക്ക് സമാധാനവും അല്ലാഹുവിന്റെ അനന്തമായ റഹ്മത്തും ബറകത്തും ലഭിക്കട്ടെ.

ഐ.പി.എച്ച്. ബുക്സ് സംഘടിപ്പിക്കുന്ന ഖുര്‍ആൻ മുഹ്‌സഫ് വഖഫ് പ്രോജക്ട് നിങ്ങൾക്ക് പരി...

Add to Wishlist

പ്രിയ സഹോദരേ,

السلام عليكم ورحمة الله وبركاته

നിങ്ങൾക്ക് സമാധാനവും അല്ലാഹുവിന്റെ അനന്തമായ റഹ്മത്തും ബറകത്തും ലഭിക്കട്ടെ.

ഐ.പി.എച്ച്. ബുക്സ് സംഘടിപ്പിക്കുന്ന ഖുര്‍ആൻ മുഹ്‌സഫ് വഖഫ് പ്രോജക്ട് നിങ്ങൾക്ക് പരിചിതമായിരിക്കാം. ഉത്തരേന്ത്യയിലെ പിന്നാക്ക ഗ്രാമങ്ങളിലെ മദ്റസകൾ, പള്ളികൾ, സ്കൂ‌ളുകൾ എന്നിവിടങ്ങളിൽ സൗജന്യമായി മുസ് ഹഫുകൾ വിതരണം ചെയ്യാനുള്ള പ്രോജക്റ്റിൽ ഐ.പി.എച്ചും ന്യൂഡൽഹി ആസ്ഥാനമായ ഐഡിയൽ റിലീഫ് ട്രസ്റ്റും (IRT) കൈകോർക്കുന്നു.

കഴിഞ്ഞ വർഷം ആരംഭിച്ച ഈ പദ്ധതിയിലൂടെ ഇതുവരെ 20,000 ഖുര്‍ആൻ പകർപ്പുകൾ വിതരണം ചെയ്തു. ദിനംപ്രതി നൂറുകണക്കിന് അപേക്ഷകൾ ലഭിക്കുന്നതിനാൽ, വരാനിരിക്കുന്ന റമദാനിൽ 25,000 ഖുര്‍ആൻ പകർപ്പുകൾ വിതരണം ചെയ്യാൻ ഞങ്ങൾ ലക്ഷ്യമിടുന്നു.

ഒരു ഖുര്‍ആൻ വഖഫ് ചെയ്യുന്നതിനുള്ള ചെലവ് ₹350 രൂപ മാത്രം.
നിങ്ങളുടെ പേരിലോ, മാതാപിതാക്കളുടെയോ പ്രിയപ്പെട്ടവരുടെയോ പേരിലോ, കുറഞ്ഞത് 10 ഖുര്‍ആൻ പകർപ്പുകൾ വഖഫ് ചെയ്യാൻ നിങ്ങളെ ക്ഷണിക്കുന്നു.

നിങ്ങൾ നിർദ്ദേശിക്കുന്ന പ്രദേശങ്ങളിലേക്കോ സ്ഥാപനങ്ങളിലേക്കോ ഖുര്‍ആൻ വിതരണം ചെയ്യാൻ ഞങ്ങൾ തയ്യാറാണ്. അല്ലാത്തപക്ഷം, ലഭ്യമായ അപേക്ഷകളിൽ നിന്ന് അർഹരായ സ്ഥലങ്ങൾ തിരഞ്ഞെടുക്കുകയും വിതരണം നടത്തുകയും ചെയ്യും.
 

Book പുണ്യം തേടി ഒരു വഖ്ഫ് മുസ്ഹഫ്
Author
Category: Ramadan Special
Publisher: IPH Books
Publishing Date: 06-03-2025
Pages 0 pages
ISBN: 0
Binding:
WhatsApp