പ്രസിദ്ധ പണ്ഡിതനും എഴുത്തുകാരനുമായ മൌലാനാ സദ്റുദ്ദീന്‍ ഇസ്ലാഹി ഉര്‍ദുവില്‍ രചിച്ച 'ഖുര്‍ആന്‍ കാ തആറുഫ് എന്ന ശ്രദ്ധേയമായ ഗ്രന്ഥത്തിന്റെ പരിഭാഷയാണിത്. വിശുദ്ധ ഖുര്‍ആന്റെ അവതരണം, ക്രോഡീകരണം, ഘടന, ശൈലി, പ്രധാന സാങ്കേതിക സംജ്ഞകള്‍ തുടങ്ങിയവ സംബന്ധിച്ച് വിശദവും ആധികാരികവുമായി ഇതില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഖുര്‍ആനെ പരിചയപ്പെടാന്‍ മാത്രമല്ല, അതിലടിയുറച്ച വിശ്വാസം നിലനിര്‍ത്താനും ഈ മഹദ്ഗ്രന്ഥം അത്യന്തം സഹായകമാണ്.
ഖുർആനിലേക്കുള്ള പാത
(0)
ratings
ISBN :
978-81-8271-755-8
₹165
₹175
| Author : സദറുദ്ദീൻ ഇസ്ലാഹി |
|---|
| Category : Islamic Studies |
| Publisher : IPH Books |
| Translator :Sadruddin Islahi |
പ്രസിദ്ധ പണ്ഡിതനും എഴുത്തുകാരനുമായ മൌലാനാ സദ്റുദ്ദീന്‍ ഇസ്ലാഹി ഉര്‍ദുവില്‍ രചിച്ച 'ഖുര്‍ആന്‍ കാ തആറുഫ് എന്ന ശ്രദ്ധേയമായ ഗ്രന്ഥത്തിന്റെ പരിഭാഷയാണിത്. വിശുദ്ധ ഖുര്‍ആന്റെ അവതരണം, ക്രോഡീകരണം, ഘടന, ശൈലി, പ്രധാന സാങ്കേതിക ...