പ്രവാചകന്‍, പ്രവാചകത്വം, ഹദീസുകളുടെ ആന്തരാര്‍ഥം, ഹദീസ് നിഷേധികളുടെ വിതണ്ഡവാദങ്ങള്‍ എന്നിവയെ കേന്ദ്രീകരിച്ച് ഇരുപതാം നൂറ്റാïിലെ ഇസ്‌ലാമിക ധിഷണയായ മൗലാനാ മൗദൂദി എഴുതിയ പ്രമാണബദ്ധവും യുക്തിബന്ധുരവുമായ ലേഖനങ്ങളുടെ സമാഹാരം. അവതരണ മികവിലും സമര്‍ഥനത്തിലും ഒരുപക്ഷേ അറബ് ലോകത്തെ ഹദീസ് നിഷേധികളേക്കാള്‍ മികവ് പുലര്‍ത്തുന്ന ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ മൗലാനാ അസ്‌ലം ജിറാജ്പൂരി, ഗുലാം അഹ്മദ് പര്‍വേസ് എന്നിവരുടെ വാദമുഖങ്ങള്‍ സംവാദാത്മക ശൈലിയില്‍ വിശകലനം ചെയ്യുന്നു.ഹദീസ് നിഷേധ പ്രവണതകള്‍ കേരളക്കരയില്‍ പുതുജീവന്‍ വെച്ച പശ്ചാത്തലത്തില്‍ പ്രസക്തമായ ഈ കൃതി ഹദീസുകളെ എങ്ങനെ സമീപിക്കണമെന്നതിലേക്ക് വ്യക്തമായ വെളിച്ചം വീശുന്നു.
പ്രവാചകൻ പ്രവാചകത്വം ഹദീസ് നിഷേധം
(0)
ratings
ISBN :
978-81-962809-9-4
₹306
₹340
| Author : |
|---|
| Category : Hadith |
| Publisher : IPH Books |
| Translator :V A Kabeer |
പ്രവാചകന്‍, പ്രവാചകത്വം, ഹദീസുകളുടെ ആന്തരാര്‍ഥം, ഹദീസ് നിഷേധികളുടെ വിതണ്ഡവാദങ്ങള്‍ എന്നിവയെ കേന്ദ്രീകരിച്ച് ഇരുപതാം നൂറ്റാïിലെ ഇസ്‌ലാമിക ധിഷണയായ മൗലാനാ മൗദൂദി എഴുതിയ പ്രമാണബദ്ധവും യുക്തിബന്ധുരവുമായ ലേഖനങ്ങളുടെ സമാഹാരം. അവത...