loderimg.gif

പ്രതീക്ഷയാണെൻ പ്രവാചകൻ

(0) ratings ISBN : 978-81-990014-4-2

315

₹350

10% Off
Author : ഡോ. യാസിർ ഖാദി
Category : History of Prophet
Publisher : IPH Books
Translator :Editor Dr.Muhammed Badeeuzaman

ശക്തിദൗർബല്യങ്ങളെല്ലാമുള്ള മനുഷ്യരെ കുറഞ്ഞ കാലത്തിനുള്ളിൽ മാനുഷികാകാശത്തിലെ മിന്നും താരങ്ങളാക്കി മാറ്റിയ അദ്ഭുത കഥയാണ് നബിജീവിതം. കഅ്ബയല്ലാതൊന്നുമില്ലാതിരുന്നൊരു ജനതയെ ലോകനേതൃത്വത്തിലേക്കെത്തിച്ച സാമൂഹ്യ വിപ്ലവത്തിൻ്റെ കഥ കൂടിയാണത്. ലോകത്തിൻ്റെ...

Add to Wishlist

ശക്തിദൗർബല്യങ്ങളെല്ലാമുള്ള മനുഷ്യരെ കുറഞ്ഞ കാലത്തിനുള്ളിൽ മാനുഷികാകാശത്തിലെ മിന്നും താരങ്ങളാക്കി മാറ്റിയ അദ്ഭുത കഥയാണ് നബിജീവിതം. കഅ്ബയല്ലാതൊന്നുമില്ലാതിരുന്നൊരു ജനതയെ ലോകനേതൃത്വത്തിലേക്കെത്തിച്ച സാമൂഹ്യ വിപ്ലവത്തിൻ്റെ കഥ കൂടിയാണത്. ലോകത്തിൻ്റെ പോക്കിൽ തൻ്റെ ഇടം അടയാളപ്പെടുത്താനാഗ്രഹിക്കുന്ന മുഴുവനാളുകൾക്കും പ്രചോദകമാണാ ജീവിതം. അതിനെ പഠിക്കാനുദ്ദേശിക്കുന്നവർക്കായി ശൈഖ് യാസിർ ഖാദിയുടെ സീറാ പ്രഭാഷണങ്ങളെ ആധാരമാക്കി പ്രവാചക ജീവിതത്തിൽ നിന്ന് തെരഞ്ഞെടുത്ത ചില എപ്പിസോഡുകൾ അവതരിപ്പിക്കുന്നതാണ് ഈ പുസ്‌തകം.

Book പ്രതീക്ഷയാണെൻ പ്രവാചകൻ
Author ഡോ. യാസിർ ഖാദി
Category: History of Prophet
Publisher: IPH Books
Publishing Date: 01-09-2025
Pages 288 pages
ISBN: 978-81-990014-4-2
Binding: Paper Back
Languange: Malayalam
WhatsApp