പ്രകാശം പരത്തുന്ന നക്ഷത്രങ്ങളായ ചില ജീവിതങ്ങൾ ഭൂമിയിൽ കഴിഞ്ഞുപോയിട്ടുണ്ട്. ജീവിതകാലത്തെന്ന പോലെ മരണ ശേഷവും അവരുടെ ജീവിതം മനുഷ്യർക്ക് നന്മയിലേക്കുള്ള വഴിവെളിച്ചമാണ്. പ്രവാചക ശിഷ്യന്മാരാണ് അതിൽ മുൻനിരയിലുള്ളത്. തുടർന്ന് അവരുടെ ശിഷ്യന്മാരും. പിൽക്കാല പണ്ഡിതന്മാരിലും നക്ഷത്രസമാനമായ ജീവിതം നയിച്ചവരുണ്ട്. അവരുടെയെല്ലാം ജീവിതത്തിൽനിന്ന് ചീന്തിയെടുത്ത ചില ഏടുകളാണ് ഈ സമാഹാരം. അതിന്റെ വക്കിൽ പൊടിയുന്നത് അന്ധകാരത്തിൽ ഉഴറുന്ന മനുഷ്യർക്ക് നന്മയിലേക്കുള്ള വഴിവെളിച്ചമാണ്. ഗ്രന്ഥകാരൻ് 'റോഷൻ സിതാരെ' എന്ന ഉർദു ഗ്രന്ഥത്തിൻ്റെ മൊഴിമാറ്റം.
പ്രകാശം പരത്തുന്ന നക്ഷത്രം
(0)
ratings
ISBN :
978-81-989517-4-8
₹269
₹299
| Author : മുഹമ്മദ് യൂസുഫുൽ ഇസ്്ലാഹി |
|---|
| Category : History |
| Publisher : IPH Books |
| Translator :M.B. Abdurasheed Andaman |
പ്രകാശം പരത്തുന്ന നക്ഷത്രങ്ങളായ ചില ജീവിതങ്ങൾ ഭൂമിയിൽ കഴിഞ്ഞുപോയിട്ടുണ്ട്. ജീവിതകാലത്തെന്ന പോലെ മരണ ശേഷവും അവരുടെ ജീവിതം മനുഷ്യർക്ക് നന്മയിലേക്കുള്ള വഴിവെളിച്ചമാണ്. പ്രവാചക ശിഷ്യന്മാരാണ് അതിൽ മുൻനിരയിലുള്ളത്. തുടർന്ന് അവരുടെ ശിഷ്യന്മാരും. പിൽക്...