loderimg.gif

പോസ്റ്റ് സെക്യുലറിസം

(0) ratings ISBN : 978-93-91899-29-5

344

₹430

20% Off
Author : ഡോ.കെ.അഷ്റഫ്
Category : Social Science
Publisher : IPH Books

മതേതരാനന്തര ചിന്തയുടെ വിവിധ മേഖലകൾ പരിചയപ്പെടുത്തുന്ന മലയാളത്തിലെ ആദ്യ പഠനം. മതത്തിനും മതേതരത്തിനും പുതിയ വഴി കാട്ടുകയല്ല: മറിച്ച് മതവും മതേതരത്വവും അധികാരത്തിൻ്റെ ലോകത്ത് പ്രവർത്തിക്കുന്ന രീതികളെക്കുറിച്ചുള്ള അന്വേഷണമായി ഈ പുസ്തകം മതേതരാനന്തര ...

Add to Wishlist

മതേതരാനന്തര ചിന്തയുടെ വിവിധ മേഖലകൾ പരിചയപ്പെടുത്തുന്ന മലയാളത്തിലെ ആദ്യ പഠനം. മതത്തിനും മതേതരത്തിനും പുതിയ വഴി കാട്ടുകയല്ല: മറിച്ച് മതവും മതേതരത്വവും അധികാരത്തിൻ്റെ ലോകത്ത് പ്രവർത്തിക്കുന്ന രീതികളെക്കുറിച്ചുള്ള അന്വേഷണമായി ഈ പുസ്തകം മതേതരാനന്തര ചിന്തയെ തിരിച്ചറിയുന്നു. ഇസ്ലാമിൻ്റെ ലോക അപരത്വത്തെ സവിശേഷമായി അന്വേഷിക്കുന്ന ഈ പുസ്തകം പുതിയ വിമർശന സിദ്ധാന്തത്തെ മലയാളി വായനക്കാർക്കു മുന്നിൽ തുറന്നിടുന്നു.

Book പോസ്റ്റ് സെക്യുലറിസം
Author ഡോ.കെ.അഷ്റഫ്
Category: Social Science
Publisher: IPH Books
Publishing Date: 15-05-2022
Pages 312 pages
ISBN: 978-93-91899-29-5
Binding: Soft Bindig
Languange: Malayalam
WhatsApp