loderimg.gif

നൂറുല്ലാഹ്

(0) ratings ISBN : 978-81-983012-1-5

323

₹359

10% Off
Author : ഡോ. നജീബ് കീലാനി
Category : History of Prophet
Publisher : IPH Books
Translator :Ashraf Keezhuparambu

പ്രമുഖ അറബി സാഹിത്യകാരൻ നജീബ് കീലാനിയുടെ നൂറുല്ലാഹ് എന്ന അറബി നോവലിൻ്റെ മൊഴിമാറ്റം. പ്രവാചകന്റെ മദീനാ ജീവിതമാണ് ഇതിവൃത്തം. മദീനയിലേക്കുള്ള ഹിജ്റ യാത്രയിൽ പ്രവാചക പുത്രി സൈനബ് ശത്രുക്കളുടെ ഒളിയാക്രമണത്തിൽ വാഹനത്തിൽനിന്ന് വീണ് പരിക്കേറ്റത് മുതൽ മ...

Add to Wishlist

പ്രമുഖ അറബി സാഹിത്യകാരൻ നജീബ് കീലാനിയുടെ നൂറുല്ലാഹ് എന്ന അറബി നോവലിൻ്റെ മൊഴിമാറ്റം. പ്രവാചകന്റെ മദീനാ ജീവിതമാണ് ഇതിവൃത്തം. മദീനയിലേക്കുള്ള ഹിജ്റ യാത്രയിൽ പ്രവാചക പുത്രി സൈനബ് ശത്രുക്കളുടെ ഒളിയാക്രമണത്തിൽ വാഹനത്തിൽനിന്ന് വീണ് പരിക്കേറ്റത് മുതൽ മക്കാ വിജയം വരെയുള്ള സംഭവങ്ങളാണ് നോവലിൽ ഇതൾവിരിയുന്നത്. ശരിയായ ചരിത്ര വസ്‌തുതകൾ സമകാലിക പശ്ചാത്തലം മുമ്പിൽ വെച്ച് പുനരാവിഷ്കരിക്കുകയാണ് നോവലിസ്റ്റ്.

Book നൂറുല്ലാഹ്
Author ഡോ. നജീബ് കീലാനി
Category: History of Prophet
Publisher: IPH Books
Publishing Date: 01-09-2025
Pages 288 pages
ISBN: 978-81-983012-1-5
Binding: Paper Back
Languange: Malayalam
WhatsApp