ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നാണ് നമസ്‌കാരം. വിശ്വാസിയുടെ സ്വഭാവവുമായി അന്വയിച്ചു നില്‍ക്കേണ്ട വിശുദ്ധകര്‍മം; വിശ്വാസി അവന്റെ റബ്ബുമായി നടത്തുന്ന അഭിമുഖം. അതുകൊണ്ടുതന്നെ നമസ്‌കാരത്തെക്കുറിച്ച പഠനം ഓരോ വിശ്വാസിക്കും നിര്‍ബന്ധം. എന്നാല്‍, ഈ അറിവ് ഇന്ന് കേവലം കര്‍മശാസ്ത്രപഠനത്തില്‍ ഒതുങ്ങിനില്‍ക്കുന്നു. നമസ്‌കാരത്തെക്കുറിച്ചെഴുതപ്പെട്ട ഗ്രന്ഥങ്ങളാകട്ടെ അതിന്റെ ബാഹ്യരൂപം മാത്രം പരാമര്‍ശിക്കുന്നു. വിശ്വാസിയുടെ മനസ്സില്‍ ഭക്തിയും വിശുദ്ധിയും സൃഷ്ടിക്കുംവണ്ണം നമസ്‌കാരത്തിന്റെ ആന്തരചൈതന്യം വിശദീകരിക്കുകയാണ് ഗ്രന്ഥകാരന്‍. നമസ്‌കാരം ഫലപ്രദവും ചൈതന്യവത്തുമാക്കിത്തീര്‍ക്കാന്‍ ഈ കൃതി ഏറെ സഹായകമാണ്.
നമസ്കാരത്തിന്റെ ചൈതന്യം
(0)
ratings
ISBN :
978-81-8271-777-0
₹94
₹110
| Author : കെ.സി. അബ്ദുല്ല മൗലവി |
|---|
| Category : Fiqh |
| Publisher : IPH Books |
ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നാണ് നമസ്‌കാരം. വിശ്വാസിയുടെ സ്വഭാവവുമായി അന്വയിച്ചു നില്‍ക്കേണ്ട വിശുദ്ധകര്‍മം; വിശ്വാസി അവന്റെ റബ്ബുമായി നടത്തുന്ന അഭിമുഖം. അതുകൊണ്ടുതന്നെ നമസ്‌കാരത്തെക്കുറിച്ച പഠനം ഓരോ വിശ്വാസിക്കും നിര്...