loderimg.gif

മലബാർ

(0) ratings ISBN : 978-93-5566-815-8

135

₹150

10% Off

പോർച്ചുഗീസ് ആധിപത്യം മുതൽ 1921 വരെയുള്ള മലബാറിന്റെ സമരച രിത്രം ലളിതമായി പരിചയപ്പെടുത്തുകയാണ് ഈ പുസ്‌തകം. പോരാട്ട ചരിത്രങ്ങൾക്കൊപ്പം മലബാറും മലപ്പുറം ജില്ലയും വർത്തമാനകാലത്ത് അഭിമുഖീകരിക്കുന്ന വികസന വിവേചനങ്ങളെ അടയാളപ്പെടുത്തുന്നു വെന്നത് ഈ...

Add to Wishlist

പോർച്ചുഗീസ് ആധിപത്യം മുതൽ 1921 വരെയുള്ള മലബാറിന്റെ സമരച രിത്രം ലളിതമായി പരിചയപ്പെടുത്തുകയാണ് ഈ പുസ്‌തകം. പോരാട്ട ചരിത്രങ്ങൾക്കൊപ്പം മലബാറും മലപ്പുറം ജില്ലയും വർത്തമാനകാലത്ത് അഭിമുഖീകരിക്കുന്ന വികസന വിവേചനങ്ങളെ അടയാളപ്പെടുത്തുന്നു വെന്നത് ഈ പുസ്‌തകത്തിൻ്റെ സവിശേഷതയാണ്. മലബാറിനും മല പ്പുറത്തിനുമെതിരെ നിരന്തരം ഉയരുന്ന ഇസ്‌ലാമോ ഫോബിയയിലൂന്നി യ ആരോപണങ്ങൾ പുസ്‌തകം

വായനക്ക് വിധേയമാക്കുന്നുണ്ട്. അതിനാൽ ഒരേസമയം മലബാറിന്റെ ചരിത്രവും വർത്തമാനവും പഠിക്കാൻ ഈ പുസ്‌തകം ഒരു പ്രവേശികയാ യിരിക്കും.

Book മലബാർ
Author (എഡി. ബഷീർ തൃപ്പനച്ചി)
Category: History
Publisher: SOLIDARITY
Publishing Date: 10-11-2021
Pages 112 pages
ISBN: 978-93-5566-815-8
Binding: Paper Back
Languange: Malayalam
WhatsApp