മാനവ ജീവിതത്തെ മാറ്റിമറിച്ച നിരവധി ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച മണ്ണാണ് മദീന മുനവ്വറ... വിശ്വാസ സംരക്ഷണാര്‍ഥം മക്കയില്‍നിന്ന് പലായനം ചെയ്ത പ്രവാചകനെയും അനുചരന്മാരെയും നെഞ്ചേറ്റിയ മണ്ണ്... സമരത്തിന്റെയും ജീവിത സമര്‍പ്പണത്തിന്റെയും ഉജ്ജ്വല മാതൃകകള്‍ കോറിയിട്ട ദേശം... ഇസ്ലാമിക ജീവിതക്രമം സമ്പൂര്‍ണ രൂപത്തില്‍ ലോകസമക്ഷം സമര്‍പ്പിക്കപ്പെട്ട ഭൂപ്രദേശം... പ്രവാചകന്റെയും ഖലീഫമാരായ അബൂബക്ര്‍, ഉമര്‍, ഉസ്മാന്‍ തുടങ്ങിയവരുടെയും ഖിലാഫത്തിന്റെ ആസ്ഥാനം... സര്‍വോപരി വിശുദ്ധ ഹറമുകളിലൊന്നായ മസ്ജിദുന്നബവിയും പ്രവാചകന്റെ ഖബറിടവും സ്ഥിതിചെയ്യുന്ന പുണ്യഭൂമി... മദീനയുടെ ചരിത്രവും വര്‍ത്തമാനവും സമഗ്രമായി അവതരിപ്പിക്കുന്ന മലയാളത്തിലെ ആദ്യ പുസ്തകം. ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ക്കും മദീനയെ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഒരുത്തമ കൈപുസ്തകമാണിത്.
മദീന മുനവ്വറ ചരിത്രം വർത്തമാനം
(0)
ratings
ISBN :
978-81-9628093-9
₹200
₹225
| Author : റഫീഖ് റഹ്മാൻ മൂഴിക്കൽ |
|---|
| Category : Fiqh |
| Publisher : IPH Books |
മാനവ ജീവിതത്തെ മാറ്റിമറിച്ച നിരവധി ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച മണ്ണാണ് മദീന മുനവ്വറ... വിശ്വാസ സംരക്ഷണാര്‍ഥം മക്കയില്‍നിന്ന് പലായനം ചെയ്ത പ്രവാചകനെയും അനുചരന്മാരെയും നെഞ്ചേറ്റിയ മണ്ണ്... സമരത്തിന്റെയും ജീവിത സമര്&...