loderimg.gif

കേരള ഇസ്‌ലാമോഫോബിയ റിപോർട്ട് 2024

(0) ratings ISBN : 978-81-983012-2-2

428

₹475

10% Off

നിഷേധിക്കാനാവാത്ത വിധം കേരളത്തിൽ ഇസ്ല‌ാമോഫോബിയ ഒരു സാമൂഹിക യാഥാർഥ്യമാണ്. ഓരോ 36 മണിക്കൂറിലും കേരളത്തിൽ ഒരു പുതിയ ഇസ്‌ലാമോഫോബിക് പ്രചാരണം നടക്കുന്നു. ആഴത്തിൽ വേരോടിയ ഒരു വംശീയ പദ്ധതിയായി ഇത് മാറിക്കഴിഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗത്തിൽനി...

Add to Wishlist

നിഷേധിക്കാനാവാത്ത വിധം കേരളത്തിൽ ഇസ്ല‌ാമോഫോബിയ ഒരു സാമൂഹിക യാഥാർഥ്യമാണ്. ഓരോ 36 മണിക്കൂറിലും കേരളത്തിൽ ഒരു പുതിയ ഇസ്‌ലാമോഫോബിക് പ്രചാരണം നടക്കുന്നു. ആഴത്തിൽ വേരോടിയ ഒരു വംശീയ പദ്ധതിയായി ഇത് മാറിക്കഴിഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗത്തിൽനിന്നുള്ളവരും സജീവമായി ഈ പ്രചാരണത്തിന്റെ ഭാഗമാണ്. ഒപ്പം ഇതിനെതിരേയുള്ള പ്രതിരോധവും ശക്തിപ്പെട്ടിട്ടുണ്ട്. 2024 വർഷത്തിൽ കേരളത്തിൽ നടന്ന ഇസസ്ലാമോഫോബിക് പ്രചാരണങ്ങളുടെയും അതിനെതിരായ പ്രതിരോധ പ്രവർ ത്തനങ്ങളുടെയും രേഖാശേഖരണമാണ് ഈ പുസ്തകം. 

Book കേരള ഇസ്‌ലാമോഫോബിയ റിപോർട്ട് 2024
Author ബാബുരാജ് ഭഗവതി, കെ. അഷ്റഫ്
Category: Islamic Studies
Publisher: PRATHEEKSHA BOOKS
Publishing Date: 03-05-2025
Pages 376 pages
ISBN: 978-81-983012-2-2
Binding: Paper Back
Languange: Malayalam

Related Products

View All
WhatsApp