ലിബറലിസം, ഫെമിനിസം, സെക്കുലറിസം, ഹ്യൂമനിസം, എൽ.ജി.ബി.റ്റി പൊളിറ്റിക്സ് തുടങ്ങിയ ആധുനിക മൂല്യങ്ങളെ വിമർശനാത്മകമായി സമീപിക്കുന്ന മലയാളത്തിലെ ആദ്യത്തെ കൃതി. മോഡേണിസത്തിന്റെ ചരിത്രവും വർത്തമാനവും. ആചാര്യൻമാർ, ആശയ വൈകല്യങ്ങൾ, നാസ്തിക പിൻബലം, അയുക്തികതയും അധാർമികതയും, മതങ്ങളോടുള്ള ഇടപാടുകൾ, അതിനു പിന്നിലെ സാമ്രാജ്യത്വ താൽപര്യങ്ങൾ എന്നിവ വസ്തുനിഷ്ഠമായി അന്വേഷിക്കുന്നു. ഉപരി സൂചിത മോഡേൺ ഇസങ്ങൾ ഉണ്ടാക്കുന്ന പ്രശ്നങ്ങളും അവിടെ ഇസ്ലാമിക ബദലിന്റെ പരിഹാരങ്ങളും ഔന്നത്യവും ലളിതവും സമഗ്രവുമായി ചർച്ച ചെയ്യുന്നു. ഇസ്ലാം ആധുനികതാ പഠനങ്ങൾക്കൊരു ആമുഖം.
ഇസ്ലാമും ആധുനിക വാദങ്ങളും
(0)
ratings
ISBN :
978-81-95126-94-1
₹225
₹250
| Author : മുഹമ്മദ് ഹാരിസ് പി.യു |
|---|
| Category : Common Subjects |
| Publisher : BOOK Plus |
ലിബറലിസം, ഫെമിനിസം, സെക്കുലറിസം, ഹ്യൂമനിസം, എൽ.ജി.ബി.റ്റി പൊളിറ്റിക്സ് തുടങ്ങിയ ആധുനിക മൂല്യങ്ങളെ വിമർശനാത്മകമായി സമീപിക്കുന്ന മലയാളത്തിലെ ആദ്യത്തെ കൃതി. മോഡേണിസത്തിന്റെ ചരിത്രവും വർത്തമാനവും. ആചാര്യൻമാർ, ആശയ വൈകല്യങ്ങൾ, നാസ്തിക പിൻബലം, അയുക്തി...