loderimg.gif

ഇസ്്ലാമിന്റെ സ്നേഹതീരത്ത്

(0) ratings ISBN : 978-81-962817-4-0

89

₹99

10% Off

ഇസ്‌ലാമും പടിഞ്ഞാറും പരസ്‌പര വിരുദ്ധമായ മൂല്യബോധം പേറുന്നവയാണ്. ശുദ്ധ ഭൗതികതയാണ് പടിഞ്ഞാറൻ മൂല്യ ബോധത്തിന്റെ അടിത്തറ. പക്ഷേ ഇസ്‌ലാമാകട്ടെ ശുദ്ധ ഭൗതികതയെ ഒരു നിലക്കും പൊറുപ്പിക്കുകയില്ല. എന്നാൽ പടിഞ്ഞാറിന്റെ ഈ കേവല ഭൗതികതയിൽ മനം മ...

Add to Wishlist

ഇസ്‌ലാമും പടിഞ്ഞാറും പരസ്‌പര വിരുദ്ധമായ മൂല്യബോധം പേറുന്നവയാണ്. ശുദ്ധ ഭൗതികതയാണ് പടിഞ്ഞാറൻ മൂല്യ ബോധത്തിന്റെ അടിത്തറ. പക്ഷേ ഇസ്‌ലാമാകട്ടെ ശുദ്ധ ഭൗതികതയെ ഒരു നിലക്കും പൊറുപ്പിക്കുകയില്ല. എന്നാൽ പടിഞ്ഞാറിന്റെ ഈ കേവല ഭൗതികതയിൽ മനം മടുത്ത് അവിടത്തെ പ്രമുഖരും സാധാരണക്കാരുമായ പലരും ഇസ്‌ലാമിന്റെ സ്നേഹതീരത്ത് അണയുന്നുവെന്നത് കുറെക്കാലമായി തുടരുന്ന പ്രവണതയാണ്. അപ്രകാരം ഇസ്‌ലാം സ്വീകരിച്ച പടിഞ്ഞാറൻ ലോകത്തെ ചിലരുടെ അനുഭവവും അവരുടെ മനസ്സിൽ ഇസ്‌ലാം ചെലുത്തിയ സ്വാധീനവുമാണ് ഈ കൃതി അനാവരണം ചെയ്യുന്നത്.

Book ഇസ്്ലാമിന്റെ സ്നേഹതീരത്ത്
Author എം.വി. മുഹമ്മദ് സലീം മൌലവി
Category: Islamic Studies
Publisher: IPH Books
Publishing Date: 24-01-2024
Pages 56 pages
ISBN: 978-81-962817-4-0
Binding: Paper Back
Languange: Malayalam
WhatsApp