ദൈവം, പ്രപഞ്ചം, മനുഷ്യൻ എന്നിവയെ സംബന്ധിച്ച ഇസ്ലാമിന്റെ സമഗ്ര വിഭാവനയിൽനിന്നാണ് സാമൂ ഹ്യനീതിയെക്കുറിച്ച ഇസ്‌ലാമിൻ്റെ സങ്കൽപങ്ങളും പ്രയോഗങ്ങളും രൂപംകൊള്ളുന്നത്. സന്തുലിതവും പ്രയോഗക്ഷമവുമായ ഇസ്‌ലാമിൻ്റെ സാമൂഹ്യനീതി സങ്കൽപങ്ങളെയും പദ്ധതികളെയും കുറിച്ച വസ്ത നിഷ്‌ഠവും ആധികാരികവുമായ പഠനം. ഇതിനകം നിരവധി പതിപ്പുകളിറങ്ങിയ മൂല ഗ്രന്ഥത്തിന്റെ ഏറ്റവും പുതിയ പതിപ്പിലെ പരിഷ്‌കരണങ്ങളും കുട്ടി ച്ചേർക്കലുകളും ഉൾപ്പെടുത്തി വിവർത്തനം കൂടുതൽ സമഗ്രമാക്കിയിരിക്കുന്നു.
ഇസ്ലാമിലെ സാമൂഹ്യനീതി
(0)
ratings
ISBN :
0
₹144
₹160
| Author : സയ്യിദ് ഖുത്തുബ് |
|---|
| Category : Islamic Studies |
| Publisher : IPH Books |
| Translator :VP Ahmedkutty |
ദൈവം, പ്രപഞ്ചം, മനുഷ്യൻ എന്നിവയെ സംബന്ധിച്ച ഇസ്ലാമിന്റെ സമഗ്ര വിഭാവനയിൽനിന്നാണ് സാമൂ ഹ്യനീതിയെക്കുറിച്ച ഇസ്‌ലാമിൻ്റെ സങ്കൽപങ്ങളും പ്രയോഗങ്ങളും രൂപംകൊള്ളുന്നത്. സന്തുലിതവും പ്രയോഗക്ഷമവുമായ ഇസ്‌ലാമിൻ്റെ സാമൂഹ്യനീതി സങ്കൽപങ്ങളെയും പദ്ധതി...