loderimg.gif

ഇസ്ലാമിക് ബാങ്കിംഗ്

(0) ratings ISBN : 978-81-8271-321-8

99

₹110

10% Off
Author : സമാഹാരം
Category : Islamic Economics
Publisher : IPH Books

സമകാലിക സമ്പദ്വ്യവസ്ഥക്ക് ബദലായി പലിശരഹിത സ്ഥാപനങ്ങള്‍ വളരെ വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ബാങ്കുകള്‍, ഇന്‍ഷൂറന്‍സ് കമ്പനികള്‍, നിക്ഷേപ കമ്പനികള്‍ തുടങ്ങി മുന്നൂറിലേറെ സ്ഥാപനങ്ങള്‍ ലോകത്തിന്റെ വിവിധ ഭ...

Add to Wishlist

സമകാലിക സമ്പദ്വ്യവസ്ഥക്ക് ബദലായി പലിശരഹിത സ്ഥാപനങ്ങള്‍ വളരെ വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ബാങ്കുകള്‍, ഇന്‍ഷൂറന്‍സ് കമ്പനികള്‍, നിക്ഷേപ കമ്പനികള്‍ തുടങ്ങി മുന്നൂറിലേറെ സ്ഥാപനങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിജയകരമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ചൂഷണാത്മക പലിശ വ്യവസ്ഥക്ക് ക്രിയാത്മക ബദലായി ലോകം പ്രതീക്ഷയോടെയാണ് ഈ സ്ഥാപനങ്ങളെ ഉറ്റുനോക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ പലിശരഹിത ബാങ്കുകള്‍ പ്രവര്‍ത്തിക്കാന്‍ നിലവിലുള്ള നിയമം അനുവദിക്കുന്നില്ല. പലിശ രഹിത ബാങ്കുകളുടെ പ്രവര്‍ത്തനരീതികളെക്കുറച്ച തെറ്റിദ്ധാരണകളാണ് മുഖ്യമായ തടസ്സം. ഇസ്ലാമിന്റെ ബാങ്കിന്റെ തത്വങ്ങളും പ്രയോഗ രീതികളും വിവരിക്കുന്ന പ്രബന്ധങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. ഈ വിഷയം സമഗ്രമായി പ്രതിപാദിക്കുന്ന മലയാളത്തിലെ ആദ്യ കൃതി.

Book ഇസ്ലാമിക് ബാങ്കിംഗ്
Author സമാഹാരം
Category: Islamic Economics
Publisher: IPH Books
Publishing Date: 07-02-2024
Pages 118 pages
ISBN: 978-81-8271-321-8
Binding: Soft Bindig
Languange: Malayalam
WhatsApp