ഇസ്‌ലാമിക പ്രമാണങ്ങളുടെ ചരിത്രം, അതിലൂടെ വികസിച്ച ഇസ്‌ലാമിക സംസ്‌കാരം, നാഗരികത എന്നിവയെക്കുറിച്ച് ആഴത്തിലുള്ള പഠനം. ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ്, ഇജ്തിഹാദ്, അന്തര്‍ദേശീയ നിയമം, മതത്തിന്റെ അടിസ്ഥാന വിവിക്ഷകള്‍, പ്രവാചകന്റെ മദീനയിലെ ഭരണ സംവിധാനം, പ്രതിരോധം, വിദ്യാഭ്യാസ സമ്പ്രദായം, ജുഡീഷ്യറി, റവന്യൂ, ഇസ്‌ലാമിന്റെ പ്രചാരം എന്നിവയുടെ ചരിത്രവും വികാസവുമാണ് ഇതില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. ഗ്രന്ഥകര്‍ത്താവായ ഡോ. ഹമീദുല്ല ഇരുപതാം നൂറ്റാണ്ട് സംഭാവന ചെയ്ത മൗലികതയുള്ള ഇസ്‌ലാമിക ചിന്തകരില്‍ ഒരാളാണ്.
ഇസ്ലാം ചരിത്രം സംസ്കാരം നാഗരികത
(0)
ratings
ISBN :
978-81-8271-645-2
₹225
₹250
| Author : ഡോ. മുഹമ്മദ് ഹമീദുല്ല |
|---|
| Category : Islamic Studies |
| Publisher : IPH Books |
| Translator :Ashraf Kizhuparamba |
ഇസ്‌ലാമിക പ്രമാണങ്ങളുടെ ചരിത്രം, അതിലൂടെ വികസിച്ച ഇസ്‌ലാമിക സംസ്‌കാരം, നാഗരികത എന്നിവയെക്കുറിച്ച് ആഴത്തിലുള്ള പഠനം. ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ്, ഇജ്തിഹാദ്, അന്തര്‍ദേശീയ നിയമം, മതത്തിന്റെ അടിസ്ഥാന വിവിക്ഷകള്‍, പ്രവാചക...