ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിൽ മുസ്‌ലിം മതപണ്ഡിതന്മാർ വഹിച്ച പങ്ക് അനാവരണം ചെയ്യുന്ന ഈ കൃതിയിൽ സ്വാതന്ത്ര്യസമര സേനാനികളായി പരിചയപ്പെടുത്തുന്ന മതപണ്ഡിതന്മാരിൽ സായുധ സമരത്തിൽ പങ്കെടുത്തവരും സമാധാനപരമായ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവരും ഉണ്ട്. ദയൂബന്ദി പണ്ഡിതനായ മുഫ്‌തി മുഹമ്മദ് സൽമാൻ മൻസൂർപൂരിയുടെ 'തഹ്‌രിക് ആസാദി ഹിന്ദ് മേം മുസ്‌ലിം ഉലമാ ഔർ അവാം കാ കിർദാർ' എന്ന കൃതിയുടെ മൊഴിമാറ്റമാണിത്. ഇന്ത്യൻ പൊതു മണ്ഡലത്തിലെ മുസ്‌ലിം പ്രതിനിധാനങ്ങൾ ഔദ്യോഗിക ചരിത്രത്തിൽനിന്ന് ഒന്നൊന്നായ് മായ്ക്കപ്പെട്ടുകൊണ്ടിരിക്കുന്ന പുതിയ കാലത്ത് ഇത്തരം ഗ്രന്ഥങ്ങളുടെ പ്രസാധനം വലിയൊരു സാമൂഹിക ദൗത്യമാണ്.
ഇന്ത്യൻ സ്വാതത്ര്യം സമര പ്രസ്ഥാനവും മുസ്‌ലിം പണ്ഡിതന്മാരും
(0)
ratings
ISBN :
978-81-962811-3-7
₹179
₹199
| Author : മുഫ്തി മുഹമ്മദ് സൽമാൻ മൻസൂർപൂരി |
|---|
| Category : History |
| Publisher : IPH Books |
ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിൽ മുസ്‌ലിം മതപണ്ഡിതന്മാർ വഹിച്ച പങ്ക് അനാവരണം ചെയ്യുന്ന ഈ കൃതിയിൽ സ്വാതന്ത്ര്യസമര സേനാനികളായി പരിചയപ്പെടുത്തുന്ന മതപണ്ഡിതന്മാരിൽ സായുധ സമരത്തിൽ പങ്കെടുത്തവരും സമാധാനപരമായ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവരും ഉണ...
| Book | ഇന്ത്യൻ സ്വാതത്ര്യം സമര പ്രസ്ഥാനവും മുസ്‌ലിം പണ്ഡിതന്മാരും |
|---|---|
| Author | മുഫ്തി മുഹമ്മദ് സൽമാൻ മൻസൂർപൂരി |
| Category: | History |
| Publisher: | IPH Books |
| Publishing Date: | 24-01-2024 |
| Pages | 168 pages |
| ISBN: | 978-81-962811-3-7 |
| Binding: | Paper Back |
| Languange: | Malayalam |