loderimg.gif

ഹജ്ജ് യാത്രയിലെ സുകൃതപ്പൂക്കൾ

(0) ratings ISBN : 978-81-8271-565-3

44

₹45

2% Off
Author : അബ്ദു ചെറുവാടി
Category : Fiqh
Publisher : IPH Books

ഹജ്ജ് യാത്രാവിവരണങ്ങളുടെ പതിവുശൈലിയില്‍നിന്ന് വേറിട്ടൊരു ആഖ്യാനം. മനസ്സും ശരീരവും ഒന്നിച്ച് താളലയത്തോടെയുള്ള യാത്രയാണ് ഈ പുസ്തകം. കഅ്ബയെ വലയംചെയ്യുന്ന മഹാപ്രവാഹത്തില്‍ ചെറുതുള്ളിയായി ഒഴുകി, മിനയില്‍ അണിചേര്‍ന്ന വെള്ളക്കൊറ്റികളുട...

Add to Wishlist

ഹജ്ജ് യാത്രാവിവരണങ്ങളുടെ പതിവുശൈലിയില്‍നിന്ന് വേറിട്ടൊരു ആഖ്യാനം. മനസ്സും ശരീരവും ഒന്നിച്ച് താളലയത്തോടെയുള്ള യാത്രയാണ് ഈ പുസ്തകം. കഅ്ബയെ വലയംചെയ്യുന്ന മഹാപ്രവാഹത്തില്‍ ചെറുതുള്ളിയായി ഒഴുകി, മിനയില്‍ അണിചേര്‍ന്ന വെള്ളക്കൊറ്റികളുടെ മഹാസാഗരത്തില്‍ അലിഞ്ഞ്, സ്വത്വബോധത്തിന്റെ പുതുവെളിച്ചത്തില്‍ അറഫാ മൈതാനിയില്‍ പുനര്‍ജനിച്ച് അവസാനിക്കുന്നില്ല ഈ യാത്ര. മദീനയിലെ കുളിര്‍തെന്നലും ഉഹ്ദിലെ ഗദ്ഗദവും അറിഞ്ഞ്, ബദര്‍ രണഭൂമിയില്‍നിന്ന് ഉന്മത്തനായി പൌരാണിക അറബ് സ്മൃതികളിലേക്ക് ഗ്രന്ഥകാരന്‍ പ്രയാണംനടത്തുന്നു. ദേശാടനക്കാരന്റെ സഞ്ചാര കൌതുകം ഉള്‍ച്ചേര്‍ന്ന ഈ വിവരണം ഹജ്ജ് യാത്രയെ ഒരു ഹജ്ജ് കാഴ്ചയാക്കിമാറ്റുന്നു.

Book ഹജ്ജ് യാത്രയിലെ സുകൃതപ്പൂക്കൾ
Author അബ്ദു ചെറുവാടി
Category: Fiqh
Publisher: IPH Books
Publishing Date: 20-10-2024
Pages 64 pages
ISBN: 978-81-8271-565-3
Binding: Paper Back
Languange: Malayalam
WhatsApp