മുസ്്ലിമിതര സമുദായത്തിൽ ജനിച്ചു വിവിധ വിദ്യാലയങ്ങളിലും കലാലയങ്ങളിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി യുക്തിവാദിയും കമ്യൂണിസ്റ്റുമായി ജീവിതമാരംഭിച്ച യുവാവ് തന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾക്കൊടുവിൽ, അല്ലാഹു പ്രവാചകന്മാരിലൂടെ മാനവകുലത്തിനായി നൽകിയ സന്മാർഗത്തിൽ അഭയം തേടാൻ സൗഭാഗ്യമുണ്ടായതിന്റെ നാൾവഴികളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. തന്റെ ആദർശമാറ്റവും തുടർന്നുള്ള ജീവിതപരിവർത്തനവും കുടുംബത്തിലും അയൽക്കാരിലും പ്രദേശത്തും സൃഷ്ടിച്ച പ്രകോപനങ്ങളും തന്മൂലം അനുഭവിക്കേണ്ടിവന്ന വൻ പ്രതിസന്ധിയും ഗ്രന്ഥകാരൻ ഹൃദയസ്പൃക്കായി വിവരിക്കുന്നുണ്ട്. മുസ്ലിം സമുദായത്തിൽ പിറന്നുവളർന്ന ഒരാൾക്കും അത്തരമൊരു അനുഭവം പങ്കിടാനാവില്ല. മഹാനായ പ്രവാചകന്റെ ആദ്യ കാല അനുചരന്മാരിൽ ഏതാണ്ടെല്ലാവരും അനുഭവിക്കേണ്ടിവന്ന കഠിനമായ പരീക്ഷണങ്ങളുടെ ഒരു തിരനോട്ടം നമുക്കതിൽ ദർശിക്കാനാവും
എല്ലാം നല്ലതിനാണ്
(0)
ratings
ISBN :
978-93-91899-19-6
₹248
₹299
| Author : ജി.കെ. എടത്തനാട്ടുകര |
|---|
| Category : Biography |
| Publisher : IPH Books |
മുസ്്ലിമിതര സമുദായത്തിൽ ജനിച്ചു വിവിധ വിദ്യാലയങ്ങളിലും കലാലയങ്ങളിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി യുക്തിവാദിയും കമ്യൂണിസ്റ്റുമായി ജീവിതമാരംഭിച്ച യുവാവ് തന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾക്കൊടുവിൽ, അല്ലാഹു പ്രവാചകന്മാരിലൂടെ മാനവകുലത്തിനായി നൽകിയ സന്...