loderimg.gif

ദൈവത്തിൻ്റെ സന്ദർശനം

(0) ratings ISBN : 978-81-969350-8-5

89

₹99

10% Off
Author : ഗിഫു മേലാറ്റൂര്‍
Category : Short Story / Novel
Publisher : Malarvadi Books

കുറഞ്ഞ വാക്കുകളിൽ ആവർത്തന വിരസതയില്ലാതെയും രസച്ചരട് പൊട്ടിപ്പോകാതെയും വായിച്ചു പോകാവുന്ന കഥ കൾ. ബാലമനസ്സുകളുടെ ആഴവും വ്യാപ്‌തിയും അറിഞ്ഞു കൊണ്ടുള്ള രചനാശൈലി. വേറിട്ട ഒരു വായനാനുഭവമാക്കി മാറ്റുന്ന ഈ കഥകൾ ഒരുപാട് ജീവിതമൂല്യങ്ങൾ കോർത്തി ണക്കി...

Add to Wishlist

കുറഞ്ഞ വാക്കുകളിൽ ആവർത്തന വിരസതയില്ലാതെയും രസച്ചരട് പൊട്ടിപ്പോകാതെയും വായിച്ചു പോകാവുന്ന കഥ കൾ. ബാലമനസ്സുകളുടെ ആഴവും വ്യാപ്‌തിയും അറിഞ്ഞു കൊണ്ടുള്ള രചനാശൈലി. വേറിട്ട ഒരു വായനാനുഭവമാക്കി മാറ്റുന്ന ഈ കഥകൾ ഒരുപാട് ജീവിതമൂല്യങ്ങൾ കോർത്തി ണക്കി പഠിക്കാനും പകർത്താനും, ജീവിതയാത്രയിലെ മുന്നേറ്റ ങ്ങൾക്ക് പുതിയ ദിശാബോധത്തിൻ്റെ കൈത്തിരിനാളം പകർന്നുനൽകാനും സഹായകമാകുന്നു. വായന മറന്നുകൊ ണ്ടിരിക്കുന്ന മലയാളിക്കുള്ള ഉണർത്തു പാട്ടുകളായി മാറുന്ന ഈ മധുരമിഠായിക്കഥകളിൽ നിരവധി രാജ്യങ്ങൾ പശ്ചാത്തല മാകുന്നു. വായിച്ചുകഴിഞ്ഞാൽ കുറേയേറെ നന്മകളും ഗുണ പാഠങ്ങളും സ്വായത്തമാകുന്നുവെന്നതും ഈ കഥകളുടെ സവിശേഷതയത്രെ. 

Book ദൈവത്തിൻ്റെ സന്ദർശനം
Author ഗിഫു മേലാറ്റൂര്‍
Category: Short Story / Novel
Publisher: Malarvadi Books
Publishing Date: 06-05-2025
Pages 64 pages
ISBN: 978-81-969350-8-5
Binding: Paper Back
Languange: Malayalam
WhatsApp