ക്രിയാത്മകമായി ജീവിക്കാനും മറ്റുള്ളവർക്ക് മാതൃകയായി സമൂഹത്തിൽ ഇടപെടുവാനും നമ്മെ സഹായിക്കുന്ന ചിന്താശകലങ്ങൾ. പരാജയം പാഠമാക്കുക, സമീപനം പ്രധാനം, ഊർജം നേടുക ഉന്മേഷം പകരുക, വാക്കുകളേക്കാൾ വാചാലം ശരീരഭാഷ തുടങ്ങി ജീവിതാനുഭവങ്ങളിലൂടെ ആർജിച്ച ചിന്തകളും ഗുണപാഠങ്ങളും.
മാതൃഭൂമി നഗരത്തിലൂടെ വായനക്കാരുടെ ശ്രദ്ധയാകർഷിച്ച ബി പോസിറ്റീവ് എന്ന പ്രചോദനാത്മകപംക്തിയുടെ പുസ്തകരൂപം.