ദൈവ ദാസനായ മനുഷ്യന് ലഭിക്കാവുന്ന ഏറ്റവും വലിയ സൗഭാഗ്യം അല്ലാഹുവിൻ്റെ സ്നേഹ ഭാജനമായിരിക്കുക എന്നതാണ്. അല്ലാഹുവിന്റെ സ്നേഹം നേടിയെടുക്കാൻ മനുഷ്യൻ എന്തൊക്കെ ചെയ്യണം എന്നാണ് ഈ കൃതിയിൽ ലളിതമായി പ്രതിപാദിക്കുന്നത്. ധാർമികമായ ശിക്ഷണത്തിൽ ദൈവ ശിക്ഷയെ കുറിച്ച താക്കീതിനും പ്രതിഫലത്തെ കുറിച്ച സന്തോഷ വാർത്തക്കും ഉള്ള അത്രതന്നെ പ്രാധാന്യം അല്ലാഹുവിന്റെ സ്നേഹം ആർജിക്കാൻ ആവശ്യമായ മനുഷ്യ ഗുണങ്ങളെ കുറിച്ച് പറയുന്നതിനും ഉണ്ട്. അമേരിക്കൻ പണ്ഡിതനായ ഉമർ സുലൈമാന്റെ Allah Loves എന്ന ക്യതിയുടെ ഈ മലയാള മൊഴിമാറ്റത്തിൽ അതാണ് മുഖ്യ പ്രതിപാദ്യം.
അല്ലാഹു സ്‌നേഹിക്കുന്നു
(0)
ratings
ISBN :
978-93-91899-76-9
₹113
₹125
| Author : ഉമർ സുലൈമാൻ |
|---|
| Category : Taskiyat |
| Publisher : IPH Books |
| Translator :Isam T.M |
ദൈവ ദാസനായ മനുഷ്യന് ലഭിക്കാവുന്ന ഏറ്റവും വലിയ സൗഭാഗ്യം അല്ലാഹുവിൻ്റെ സ്നേഹ ഭാജനമായിരിക്കുക എന്നതാണ്. അല്ലാഹുവിന്റെ സ്നേഹം നേടിയെടുക്കാൻ മനുഷ്യൻ എന്തൊക്കെ ചെയ്യണം എന്നാണ് ഈ കൃതിയിൽ ലളിതമായി പ്രതിപാദിക്കുന്നത്. ധാർമികമായ ശിക്ഷണത്തിൽ ദൈവ ശിക...