loderimg.gif

അൽ ഇഖ് വാനുൽ മുസ്ലിമൂൻ

(0) ratings ISBN : 978-81-8271-290-4

50

₹50

1% Off

ആധുനിക കാലഘട്ടത്തിലെ ഏറ്റവും വലിയ ഇസ്‌ലാമിക നവോത്ഥാന പ്രസ്ഥാനമാണ് അല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍. 1928-ല്‍ ഈജിപ്തില്‍ രൂപംകൊണ്ട ഇഖ്‌വാന് ഇന്ന് അറബി ഭാഷ സംസാരിക്കുന്ന ഏഷ്യന്‍ ആഫ്രക്കന്‍ രാജ്യങ്ങളിലെ...

Add to Wishlist

ആധുനിക കാലഘട്ടത്തിലെ ഏറ്റവും വലിയ ഇസ്‌ലാമിക നവോത്ഥാന പ്രസ്ഥാനമാണ് അല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍. 1928-ല്‍ ഈജിപ്തില്‍ രൂപംകൊണ്ട ഇഖ്‌വാന് ഇന്ന് അറബി ഭാഷ സംസാരിക്കുന്ന ഏഷ്യന്‍ ആഫ്രക്കന്‍ രാജ്യങ്ങളിലെല്ലാം ശക്തമായ വേരുകളുണ്ട്. ഇസ്‌ലാമിനെ അതിന്റെ തനിമയോടും സമഗ്രതയോടുംകൂടി സാമൂഹിക ജീവിതത്തില്‍ ആവിഷ്‌കരിക്കാന്‍ ശ്രമിക്കുന്ന ഈ പ്രസ്ഥാനമാണ്, ലോകമെങ്ങും ഇന്ന് ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ഇസ്‌ലാമിക നവജാഗരണത്തിന്റെ ആദ്യ അലകളിളക്കി വിട്ടത്. അല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ രൂപീകരണം, പശ്ചാത്തലം, ആദര്‍ശം, പ്രവര്‍ത്തനരീതി, നയനിലപാടുകള്‍ തുടങ്ങിയവ സംക്ഷിപ്തമായി പരിചയപ്പെടുത്തുന്ന പഠനാര്‍ഹമായ കൃതിയാണിത്.

Book അൽ ഇഖ് വാനുൽ മുസ്ലിമൂൻ
Author ഡോ. അബ്ദുസ്സലാം വാണിയമ്പലം
Category: History
Publisher: IPH Books
Publishing Date: 05-05-2024
Pages 164 pages
ISBN: 978-81-8271-290-4
Binding: Paper Back
Languange: Malayalam
WhatsApp