loderimg.gif

അബൂഹുറയ്റയും വിമർശനങ്ങളും

(0) ratings ISBN : 978-81-8271-026-X

50

₹55

10% Off

പ്രവാചകന്മാരില്‍ ഏറ്റവുമധികം വിമര്‍ശനവിധേയനായ വ്യക്തി ഹദ്റത്ത് അബൂഹുറയ്റയാണ്. ഇസ്ലാമിന്റെ ദ്വിതീയപ്രമാണമായ ഹദീസുകളെ നിഷേധിക്കാനുള്ള വ്യഗ്രത അവയുടെ നിവേദകരില്‍ പ്രമുഖനായ ആ സഹാബിവര്യനെ അധിക്ഷേപിക്കുന്നതിലാണ് ചെന്നെത്തിയത്. ശിയാക്കളും ...

Add to Wishlist

പ്രവാചകന്മാരില്‍ ഏറ്റവുമധികം വിമര്‍ശനവിധേയനായ വ്യക്തി ഹദ്റത്ത് അബൂഹുറയ്റയാണ്. ഇസ്ലാമിന്റെ ദ്വിതീയപ്രമാണമായ ഹദീസുകളെ നിഷേധിക്കാനുള്ള വ്യഗ്രത അവയുടെ നിവേദകരില്‍ പ്രമുഖനായ ആ സഹാബിവര്യനെ അധിക്ഷേപിക്കുന്നതിലാണ് ചെന്നെത്തിയത്. ശിയാക്കളും മുഅ്ത്തസിലികളം ഓറിയന്റലിസ്റുകളും മോഡേണിസ്റുകളുമെല്ലാം അദ്ദേഹത്തിനെതിരില്‍ അണിനിരക്കുകയുണ്ടായി. വിമര്‍ശരെക്കുറിച്ച വിവരണം, കഥാപുരുഷന്റെ വ്യക്തിത്വത്തെക്കുറിച്ച പഠനം, അദ്ദേഹത്തിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ക്കുള്ള മറുപടി. തല്‍പരകക്ഷികള്‍ അദ്ദേഹത്തെ വിമര്‍ശിക്കാന്‍ ഉപയോഗപ്പെടുത്തുന്ന ഹദീസുകളുടെ നിജസ്ഥിതി തുടങ്ങിയ കാര്യങ്ഹള്‍ ആധികാരികമായും ആഴത്തിലും അവതരിപ്പിക്കുന്ന കൃതിയാണിത്.

Book അബൂഹുറയ്റയും വിമർശനങ്ങളും
Author ശൈഖ് മുഹമ്മദ് കാരക്കുന്ന്
Category: Hadith
Publisher: IPH Books
Publishing Date: 22-12-2022
Pages 196 pages
ISBN: 978-81-8271-026-X
Binding: Paper Back
Languange: Malayalam
WhatsApp