loderimg.gif

നമസ്കാരപ്പൊരുൾ

(0) ratings ISBN : 978-81-973357-8-5

54

₹60

10% Off

കേരള മുസ്‌ലിം വൈജ്ഞാനിക നവോത്ഥാനത്തിന്റെ പ്രധാന ശിൽപികളിലൊരാളായ അബുസ്സ്വബാഹ് അഹമ്മദലി മൗലവി എഴുതിയ നമസ്ക്കാരത്തെ കുറിച്ച ലഘു കൃതി. നമസ്കാരത്തിന്റെ പൊരുൾ, അതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ, എന്തുകൊണ്ട് നിർബന്ധ നമസ്‌കാരം അഞ്ച് നേരം നിശ്ചയിച്ച...

Add to Wishlist

കേരള മുസ്‌ലിം വൈജ്ഞാനിക നവോത്ഥാനത്തിന്റെ പ്രധാന ശിൽപികളിലൊരാളായ അബുസ്സ്വബാഹ് അഹമ്മദലി മൗലവി എഴുതിയ നമസ്ക്കാരത്തെ കുറിച്ച ലഘു കൃതി. നമസ്കാരത്തിന്റെ പൊരുൾ, അതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ, എന്തുകൊണ്ട് നിർബന്ധ നമസ്‌കാരം അഞ്ച് നേരം നിശ്ചയിച്ചു. ജമാഅത്ത് നമസ്ക്‌കാരത്തിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് പുതുമയും ഗൗരവമുള്ളതുമായ നിരീക്ഷണങ്ങൾ അവതരിപ്പിക്കുന്ന കൃതി. 

Book നമസ്കാരപ്പൊരുൾ
Author മൗലാനാ അബൂസ്സ്വബാഹ് അഹമ്മദലി മൗലവി
Category: Prayers
Publisher: IPH Books
Publishing Date: 01-05-2025
Pages 32 pages
ISBN: 978-81-973357-8-5
Binding: Paper Back
Languange: Malayalam
WhatsApp