loderimg.gif

നക്ഷത്രങ്ങളുടെ പ്രണാമം

(0) ratings ISBN : 978-81-8271-130-4

36

₹40

10% Off
Author : ഹുസൈന്‍ കാരാടി
Category : Short Story / Novel
Publisher : IPH Books

പ്രവാചക ചരിത്രങ്ങളില്‍ 'യൂസുഫ്' ലോക ക്ളാസ്സിക്കുകള്‍ക്കു പോലും വിഷയമായിട്ടുണ്ട്. യൂസുഫിന്റെ ബാല്യം മുതല്‍ പ്രവാചക ലബ്ധി അടക്കം ഈജിപ്തിന്റെ ഭരണാധികാരം കൈയാളുന്നതുവരെ സകല ജീവിത നിമിഷങ്ങളും മഹത്തായ മാനവിക മൂല്യങ്ങളുടെ പഠനവും വഴ...

Add to Wishlist

പ്രവാചക ചരിത്രങ്ങളില്‍ 'യൂസുഫ്' ലോക ക്ളാസ്സിക്കുകള്‍ക്കു പോലും വിഷയമായിട്ടുണ്ട്. യൂസുഫിന്റെ ബാല്യം മുതല്‍ പ്രവാചക ലബ്ധി അടക്കം ഈജിപ്തിന്റെ ഭരണാധികാരം കൈയാളുന്നതുവരെ സകല ജീവിത നിമിഷങ്ങളും മഹത്തായ മാനവിക മൂല്യങ്ങളുടെ പഠനവും വഴിവിളക്കുമാണ്. മലയാളത്തില്‍ ധാരാളം യൂസുഫ്കിസ്സകളുണ്ടെങ്കിലും നോവല്‍ രൂപത്തില്‍ കഥാപാത്ര വൈവിധ്യങ്ങളാല്‍ ആകര്‍ഷകമായൊരു യൂസുഫ് നബിചരിത്രം ലളിത സുന്ദര ഭാഷയില്‍ നാടകീയാവതരണ ഭംഗിയോടെ ഇതാദ്യമാണ്. യൂസുഫ് പ്രവാചകനെ പഠിക്കാനും ആ ജീവിതത്തിന്റെ സമസ്ത മേഖലകളും അറിയാനുമാഗ്രഹിക്കുന്ന കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നല്ലൊരു വായനാനുഭവം.

Book നക്ഷത്രങ്ങളുടെ പ്രണാമം
Author ഹുസൈന്‍ കാരാടി
Category: Short Story / Novel
Publisher: IPH Books
Publishing Date: 07-04-2005
Pages 132 pages
ISBN: 978-81-8271-130-4
Binding: Paper Back
Languange: Malayalam
WhatsApp