അറബി, ഉര്‍ദു, ഇംഗ്ലീഷ് പത്രങ്ങള്‍ക്കും റേഡിയോ-ടി.വി ചാനലുകള്‍ക്കും സയ്യിദ് മൗദൂദി നല്‍കിയ അഭിമുഖങ്ങളുടെ സമാഹാരം.താത്ത്വികമെന്നതിലേറെ, താന്‍ രൂപംനല്‍കിയ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ പ്രായോഗികാനുഭവങ്ങളില്‍ ഊന്നിയുള്ളതാണ് ഈ അഭിമുഖങ്ങളിലെ ചോദ്യങ്ങളും ഉത്തരങ്ങളുമെല്ലാം. അതിനാല്‍ മുതലാളിത്തം, ജന്മിത്തം, സോഷ്യലിസം, ജനാധിപത്യം, രാഷ്ട്രീയ മാറ്റത്തിനുള്ള സമാധാനപരവും ജനാധിപത്യപരവുമായ മാര്‍ഗം, സായുധ അട്ടിമറികള്‍ എന്നിവയെക്കുറിച്ചെല്ലാമുള്ള മൗദൂദിയുടെ സുചിന്തിതമായ നിലപാട് ഇതില്‍ വ്യക്തമാക്കപ്പെട്ടിരിക്കുന്നു. കൂട്ടത്തില്‍ ഗ്രന്ഥകാരന്റെ വൈയക്തികമായ ചില പ്രാസ്ഥാനിക, രചനാ, യാത്രാ അനുഭവങ്ങളും ഇതിലുണ്ട്.
മൗദൂദി അഭിമുഖങ്ങൾ
(0)
ratings
ISBN :
978- 81-8271-875-3
₹145
₹170
| Author : അബ്ദുറഹ്്മാൻ മുന്നൂർ |
|---|
| Category : Islamic Studies |
| Publisher : IPH Books |
അറബി, ഉര്‍ദു, ഇംഗ്ലീഷ് പത്രങ്ങള്‍ക്കും റേഡിയോ-ടി.വി ചാനലുകള്‍ക്കും സയ്യിദ് മൗദൂദി നല്‍കിയ അഭിമുഖങ്ങളുടെ സമാഹാരം.താത്ത്വികമെന്നതിലേറെ, താന്‍ രൂപംനല്‍കിയ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ പ്രായോഗികാനുഭവങ്ങളില്‍ ഊന്നിയുള്...