loderimg.gif

മാര്‍ക്‌സിസം ഇസ്‌ലാം

(0) ratings ISBN : 978-81-8271-120-7

153

₹170

10% Off
Author : മസ്ഹറുദ്ദീൻ സിദ്ദീഖി
Category : Secularism/Post-secularism/ Decolonization/ Islamophobia
Publisher : IPH Books
Translator :T.K.M. Iqbal

മാർക്സിസത്തിൻ്റെ സാമൂഹിക വിപ്ലവം പരാജയപ്പെട്ടുവെങ്കിലും മാർക്സും എംഗൽസും സൃഷ്ടിച്ച ചിന്താ വിപ്ലവത്തിൻ്റെ അലയൊലികൾ ഇന്നും കെട്ടടങ്ങിയിട്ടില്ല. പ്രായോഗിക രംഗത്ത് പല മാറ്റങ്ങളും വരുത്താൻ നിർബന്ധിതമായിട്ടുണ്ടെങ്കിലും മാർക്‌സിസ്റ്റ് ഐഡിയോ ളജിയെ...

Add to Wishlist

മാർക്സിസത്തിൻ്റെ സാമൂഹിക വിപ്ലവം പരാജയപ്പെട്ടുവെങ്കിലും മാർക്സും എംഗൽസും സൃഷ്ടിച്ച ചിന്താ വിപ്ലവത്തിൻ്റെ അലയൊലികൾ ഇന്നും കെട്ടടങ്ങിയിട്ടില്ല. പ്രായോഗിക രംഗത്ത് പല മാറ്റങ്ങളും വരുത്താൻ നിർബന്ധിതമായിട്ടുണ്ടെങ്കിലും മാർക്‌സിസ്റ്റ് ഐഡിയോ ളജിയെ ഇന്ത്യയിലടക്കം കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ഇപ്പോഴും ഉയർത്തിപ്പിടിക്കുന്നുണ്ട്. മാർക്‌സിയൻ ദർശനത്തെ അപഗ്രഥന വിധേയമാക്കി മാർക്‌സിസത്തിൻ്റെ പരാജയം അതിൻ്റെ സൈദ്ധാന്തിക ദൗർബല്യങ്ങളുടെ അനിവാര്യഫലമാണെന്ന് സമർത്ഥിക്കുകയാണ് മസ്ഹറുദ്ദീൻ സിദ്ദീഖി ഈ ഗ്രന്ഥത്തിൽ. ഒപ്പം ഇസ്‌ലാമുമായി മാർക്സിസത്തെ താരതമ്യം ചെയ്യുകയും ചെയ്യുന്നു. മാർക്‌സിസം നിത്യ നൂതനമാണെന്നും ഇസ്‌ലാം ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ഗോത്ര സംസ്കാരത്തെയാണ് പ്രതിനിധാനം ചെയ്യുന്നത് എന്നും കേരളത്തിലെ കമ്യൂണിസ്റ്റ് ബുദ്ധിജീവികളിൽ ചിലർ അവകാശപ്പെടുന്ന പശ്ചാത്തലത്തിൽ കമ്യൂണിസത്തെ ഇസ്‌ലാമുമായി താരതമ്യം ചെയ്തു കൊണ്ടുള്ള ഈ വിമർശനപഠനം മാർക്‌സിസ്റ്റുകളുമായി ഒരു പുതിയ സംവാദമുഖം തുറക്കുകകൂടി ചെയ്യുന്നുണ്ട്

Book മാര്‍ക്‌സിസം ഇസ്‌ലാം
Author മസ്ഹറുദ്ദീൻ സിദ്ദീഖി
Category: Secularism/Post-secularism/ Decolonization/ Islamophobia
Publisher: IPH Books
Publishing Date: 04-06-2020
Pages 152 pages
ISBN: 978-81-8271-120-7
Binding: Paper Back
Languange: Malayalam
WhatsApp