loderimg.gif

കുട്ടികളുടെ ഉമർ മുഖ്താർ

(0) ratings ISBN : 978-81-9895-8-0-9

68

₹75

10% Off

മരുഭൂമിയിലെ സിംഹം എന്ന പേരിൽ അറിയപ്പെട്ട ഉമർ മുഖ്‌താറിൻ്റെ പേര് കേൾക്കാത്തവരുണ്ടാകില്ല, ലിബിയയിലെ ഇറ്റാലിയൻ കൊളോണിയലിസത്തിനെതിരെ പൊരുതി രക്തസാക്ഷിയായ ധീര പുരുഷനാണ് അദ്ദേഹം. ലോകമെങ്ങുമുള്ള വിമോചന സമരങ്ങൾക്ക് നിത്യപ്രചോദനമായ അദ്ദേഹത്തിന്റെ ജ...

Add to Wishlist

മരുഭൂമിയിലെ സിംഹം എന്ന പേരിൽ അറിയപ്പെട്ട ഉമർ മുഖ്‌താറിൻ്റെ പേര് കേൾക്കാത്തവരുണ്ടാകില്ല, ലിബിയയിലെ ഇറ്റാലിയൻ കൊളോണിയലിസത്തിനെതിരെ പൊരുതി രക്തസാക്ഷിയായ ധീര പുരുഷനാണ് അദ്ദേഹം. ലോകമെങ്ങുമുള്ള വിമോചന സമരങ്ങൾക്ക് നിത്യപ്രചോദനമായ അദ്ദേഹത്തിന്റെ ജീവിതവും പോരാട്ടവും കുട്ടികൾക്ക് ഗ്രഹിക്കാനാകും വിധം ലളിതമായി വിവരിക്കുന്ന കൊച്ചു കൃതി. കുട്ടികൾക്ക് വേണ്ടി ഐ.പി.എച്ച് തയ്യാറാക്കി വരുന്ന മഹാന്മാരുടെ ജീവചരിത്ര പരമ്പരയിലെ അഞ്ചാമത്തേത്.

Book കുട്ടികളുടെ ഉമർ മുഖ്താർ
Author ശൈഖ് മുഹമ്മദ് കാരക്കുന്ന്
Category: Children's Literature
Publisher: Malarvadi Books
Publishing Date: 05-05-2025
Pages 40 pages
ISBN: 978-81-9895-8-0-9
Binding: Paper Back
Languange: Malayalam
WhatsApp