ജീവിതത്തില്‍നിന്ന് ഒഴിഞ്ഞുമാറി ആരാധനകളുമായി കഴിഞ്ഞുകൂടുന്ന സമ്പ്രദായം ഇസ്‌ലാമിന് അന്യമാണ്. ലൗകിക വ്യവഹാരങ്ങളില്‍നിന്നു മുക്തമായി ആത്മസായൂജ്യം മാത്രം ലക്ഷ്യംവെക്കുന്നതിനെ അതു വിലക്കുന്നു. ആത്മീയതയും ഭൗതികതയും സമന്വയിപ്പിക്കുന്ന സവിശേഷമായൊരു ജീവിതരീതിയാണ് ഇസ്‌ലാമിന്റേത്. അതിന്റെ ധാര്‍മികവും രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവും ആത്മീയവുമായ വ്യവസ്ഥകള്‍ അപഗ്രഥന ചാതുരിയോടെ അവതരിപ്പിക്കുന്നു ഈ കൃതി.
ഇസ്ലാമിന്റെ ജീവിത വ്യവസ്ഥ
(0)
ratings
ISBN :
978-81-8271-392-5
₹44
₹45
| Author : അബുല്‍അഅ്ലാ മൗദൂദി |
|---|
| Category : Islamic Studies |
| Publisher : IPH Books |
| Translator :V.P. Muhammed Ali |
ജീവിതത്തില്‍നിന്ന് ഒഴിഞ്ഞുമാറി ആരാധനകളുമായി കഴിഞ്ഞുകൂടുന്ന സമ്പ്രദായം ഇസ്‌ലാമിന് അന്യമാണ്. ലൗകിക വ്യവഹാരങ്ങളില്‍നിന്നു മുക്തമായി ആത്മസായൂജ്യം മാത്രം ലക്ഷ്യംവെക്കുന്നതിനെ അതു വിലക്കുന്നു. ആത്മീയതയും ഭൗതികതയും സമന്വയിപ്പിക്കുന്ന സവിശ...