ചരിത്രത്തില്‍ മറ്റൊരു നാഗരികതക്കും നല്‍കാനാവാത്ത മഹത്തായ നേട്ടങ്ങളാണ് ഇസ്‌ലാം മാനവ സമൂഹത്തിന് സംഭാവന ചെയ്തത്. പക്ഷേ, മുസ്‌ലിംകള്‍ പോലും ഇന്ന് അതേക്കുറിച്ച് അജ്ഞാതരാണ്. ഭാസുരമായ ഭാവിയുടെ നിര്‍ മിതിക്ക് പശ്ചാത്തലമൊരുക്കാന്‍ പര്യാപ്തമാംവിധം ഇസ്‌ലാ മിക നാഗരികതയുടെ വര്‍ണോജ്ജ്വല ചിത്രങ്ങളവതരിപ്പിക്കു കയാണ് പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും ചിന്തകനുമായ ഡോ. മുസ്ത്വഫസ്സിബാഇ.
ഇസ്ലാമിക നാഗരികത ശോഭനചിത്രങ്ങൾ
(0)
ratings
ISBN :
978-81-8271-971-2
₹221
₹245
| Author : |
|---|
| Category : Islamic Studies |
| Publisher : IPH Books |
| Translator :Shaikh Muhammed Karakunnu |
ചരിത്രത്തില്‍ മറ്റൊരു നാഗരികതക്കും നല്‍കാനാവാത്ത മഹത്തായ നേട്ടങ്ങളാണ് ഇസ്‌ലാം മാനവ സമൂഹത്തിന് സംഭാവന ചെയ്തത്. പക്ഷേ, മുസ്‌ലിംകള്‍ പോലും ഇന്ന് അതേക്കുറിച്ച് അജ്ഞാതരാണ്. ഭാസുരമായ ഭാവിയുടെ നിര്‍ മിതിക്ക് പശ്ചാത്തലമൊരുക്കാ...