ഇസ്‌ലാം ദുഃഖവും വിലാപവും പരത്തുന്ന മതമല്ല, മനുഷ്യനെ ആദിപാപത്തിൻ്റെയും മുജ്ജന്മ പാപത്തി ന്റെയും ശാപക്കഥകൾ പാടി വിഷാദ രോഗിയാക്കുന്ന മതവുമല്ല. ആന്തരികവും ആത്മീയവുമായ ഇരുട്ടിൽ നിന്നു വെളിച്ചത്തിലേക്കും മാനസികവും ഭൗതികവു മായ അടിമത്വത്തിൽനിന്നു വിമോചനത്തിലേക്കും ഹതാശയിൽ നിന്നു നിലക്കാത്ത പ്രത്യാശയിലേക്കും നയിക്കുന്ന മതമാണത്. ശൈഖ് ഐദ് അൽ ഖർനി മാ നവരാശിയെ തൻ്റെ യുക്തിയുക്തമായ സമർഥനത്തി ൻ്റെ മന്ത്രക്കൈകളിലൂടെ ജീവിതത്തിൻ്റെ കൂടുതൽ തി ളക്കമേറിയ വശത്തിലേക്കാണ് ഈ കൃതിയിൽ ഉയർ ത്തിപ്പിടിക്കുന്ന മഹിതമായ ആദർശത്തിലൂടെ വിളി ക്കുന്നത്. ലോകം ഇന്നനുഭവിക്കുന്ന മുഴുവൻ അസ്വ സ്ഥതകൾക്കും അതു പരിഹാരമാകുമെന്ന് അദ്ദേഹം സമർഥിക്കുന്നു.
ദുഃഖിക്കരുത് അല്ലാഹു നമ്മോടൊപ്പമുണ്ട്...
(0)
ratings
ISBN :
9789351378846
₹356
₹395
| Author : ആയിദുൽ ഖർനി |
|---|
| Category : Islam, Christu , Jutha (Religion) |
| Publisher : Vicharam Books |
ഇസ്‌ലാം ദുഃഖവും വിലാപവും പരത്തുന്ന മതമല്ല, മനുഷ്യനെ ആദിപാപത്തിൻ്റെയും മുജ്ജന്മ പാപത്തി ന്റെയും ശാപക്കഥകൾ പാടി വിഷാദ രോഗിയാക്കുന്ന മതവുമല്ല. ആന്തരികവും ആത്മീയവുമായ ഇരുട്ടിൽ നിന്നു വെളിച്ചത്തിലേക്കും മാനസികവും ഭൗതികവു മായ അടിമത്വത്തിൽനിന്നു ...
| Book | ദുഃഖിക്കരുത് അല്ലാഹു നമ്മോടൊപ്പമുണ്ട്... |
|---|---|
| Author | ആയിദുൽ ഖർനി |
| Category: | Islam, Christu , Jutha (Religion) |
| Publisher: | Vicharam Books |
| Publishing Date: | 10-05-2012 |
| Pages | 117 pages |
| ISBN: | 9789351378846 |
| Binding: | Paper Back |
| Languange: | Malayalam |