ശക്തമായ തൂലികാകാരന്‍, ക്രാന്തദര്‍ശിയാ പണ്ഡിതന്‍, ശാശ്വതമൂല്യമുള്ള നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവ്, സര്‍വോപരി ആധുനിക യുഗത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ ഉപഭൂഖണ്ഡത്തിലെ മുസ്ലിംകള്‍ക്ക് ഉജ്ജീവനശക്തിപ്രദാനം ചെയ്ത പ്രത്യുല്‍പന്നമതിയായ പ്രസ്ഥആന നായകന്‍ എന്നീ നിലകളില്‍ മുസ്ലിം ലോകത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ചസയ്യിദ് അബുല്‍അഅ്ലാ മൌദൂദി സ്വന്തം പത്രമായ 'തര്‍ജുമാനുല്‍ ഖുര്‍ആനില്‍' വായനക്കാരുടെ ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടികളാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. 'റസാഇല്‍ വ മസാഇല്‍' എന്ന പേരില്‍ വിവിധ ഭാഗങ്ങളിലായി പ്രസിദ്ധീകരിക്കപ്പെട്ട ഉര്‍ദു മൂലത്തില്‍നിന്ന് സവിശേഷം തെരഞ്ഞെടുത്ത് ക്രോഡീകരിച്ചതാണ് മലയാള വിവര്‍ത്തനമായ 'ചോദ്യോത്തരം'. ഓരോ പ്രശ്നത്തിന്റെയും അപഗ്രഥനത്തില്‍ ഗ്രന്ഥകര്‍ത്താവിന്റെ സൂക്ഷ്മാവലോകനപാടവവും നിരീക്ഷണപാടവവും തെളിഞ്ഞുകാണാം. സാധാരണക്കാര്‍ക്കും പണ്ഡിതന്മാര്‍ക്കും ഒരുപോലെ പ്രയോജനപ്രദമാണ് ഈ ഗ്രന്ഥം.
ചോദ്യോത്തരം
(0)
ratings
ISBN :
978-81-8271-008-1
₹49
₹55
| Author : അബുല്‍അഅ്ലാ മൗദൂദി |
|---|
| Category : Islamic Studies |
| Publisher : IPH Books |
| Translator :O. Abdulla, O. Abdurahaman |
ശക്തമായ തൂലികാകാരന്‍, ക്രാന്തദര്‍ശിയാ പണ്ഡിതന്‍, ശാശ്വതമൂല്യമുള്ള നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവ്, സര്‍വോപരി ആധുനിക യുഗത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ ഉപഭൂഖണ്ഡത്തിലെ മുസ്ലിംകള്‍ക്ക് ഉജ്ജീവനശക്തിപ്രദാനം ചെയ്ത പ്രത്യു...