loderimg.gif

ആയിരം വിലങ്ങി

(0) ratings ISBN : 0

17

₹18

6% Off
Author : അബ്ദുൽ ഹയ്യ് എടയൂർ
Category : Poetry
Publisher : IPH Books

അതിര്‍ത്തിയില്‍ വാരിവിഴുങ്ങാന്‍ കാത്തുനില്‍ക്കുന്ന ശത്രുനിരയിലേക്ക് എല്ലാം വിട്ടെറിഞ്ഞ് സ്വയം എടുത്തെറിയാന്‍ തയ്യാറുള്ളവരാരെന്നതായിരുന്നു 'തബൂക്കു'യര്‍ത്തിയ ചോദ്യം. പക്ഷേ, അതുവരെയും ത്യാഗത്തിലടിയുറച്ചുനിന്ന കഅ്ബി...

Add to Wishlist

അതിര്‍ത്തിയില്‍ വാരിവിഴുങ്ങാന്‍ കാത്തുനില്‍ക്കുന്ന ശത്രുനിരയിലേക്ക് എല്ലാം വിട്ടെറിഞ്ഞ് സ്വയം എടുത്തെറിയാന്‍ തയ്യാറുള്ളവരാരെന്നതായിരുന്നു 'തബൂക്കു'യര്‍ത്തിയ ചോദ്യം. പക്ഷേ, അതുവരെയും ത്യാഗത്തിലടിയുറച്ചുനിന്ന കഅ്ബിനെയും മുറാവത്തിനെയും ഹിലാലിനെയും ഒരല്‍പം ആലസ്യം ബാധിച്ചു. അതവരെ കടുത്ത പരീക്ഷണത്തിന്റെ കനല്‍ഭൂമിയിലേക്ക് വലിച്ചെറിയുകയായിരുന്നു. ആ അഗ്നിയെ പശ്ചാത്താപത്തിന്റെ കണ്ണുനീര്‍കൊണ്ട് അവര്‍ അണച്ചുകളഞ്ഞു. ഇസ്ലാമിക ചരിത്രത്തിലെ ഇതിഹാസോജ്വല മുഹൂര്‍ത്തങ്ങളിലൊന്നായ ആത്മസഹനത്തിന്റെ കഥ പറയുകയാണ് 'ആയിരംവിലങ്ങി'. വായനക്കാരന്റെ മനസ്സിലേക്ക് മാപ്പിളപ്പാട്ട് ഇശലുകളിലൂടെ സത്യസൌന്ദര്യങ്ങള്‍ വിടര്‍ത്തുന്ന ഖണ്ഡകാവ്യം.

Book ആയിരം വിലങ്ങി
Author അബ്ദുൽ ഹയ്യ് എടയൂർ
Category: Poetry
Publisher: IPH Books
Publishing Date: 20-11-2024
Pages 24 pages
ISBN: 0
Binding: Soft Bindig
Languange: Malayalam
WhatsApp