സോഷ്യൽ മീഡിയകളുടെയും ഗെയിമിംഗ് പ്ലാറ്റ്ഫോമുകളുടെയും ഒത്ത നടുക്കാണിന്ന് നാമും നമ്മുടെ കുട്ടികളും ഉള്ളത്. ഇവിടെ നമ്മൾ എന്ത് ചെയ്യണമെന്നും എങ്ങനെയാകണം നമ്മുടെ ജീവിതമെന്നും കൃത്യപ്പെടുത്തിയില്ലെങ്കിൽ നമ്മുടെ മുഴുസമയവും കൈമോശം വന്നു പോകാൻ സാധ്യത ഏറെയാണ്. അച്ചടക്കത്തോടെ ഈ ഡിജിറ്റൽ ഏജിനെയും അതിന്റെ സാധ്യതകളെയും ഉപയോഗപ്പെടുത്താനുള്ള വഴികാട്ടിയാവുകയാണു് ഈ പുസ്തകം. കഥകളിലൂടെയാണ് പുസ്തകം കുട്ടികളോട് സംവദിക്കുന്നത്. കുട്ടികൾക്കെന്ന പോലെ അധ്യാപകർക്കും രക്ഷിതാക്കൾക്കും ഏറെ പ്രയോജനപ്രദമായ പുസ്തകം.
ആൽഫ അലാറം
(0)
ratings
ISBN :
978-81-989518-0-9
₹158
₹175
| Author : മെഹദ് മഖ്ബൂൽ |
|---|
| Category : Children's Literature |
| Publisher : Malarvadi Books |
സോഷ്യൽ മീഡിയകളുടെയും ഗെയിമിംഗ് പ്ലാറ്റ്ഫോമുകളുടെയും ഒത്ത നടുക്കാണിന്ന് നാമും നമ്മുടെ കുട്ടികളും ഉള്ളത്. ഇവിടെ നമ്മൾ എന്ത് ചെയ്യണമെന്നും എങ്ങനെയാകണം നമ്മുടെ ജീവിതമെന്നും കൃത്യപ്പെടുത്തിയില്ലെങ്കിൽ നമ്മുടെ മുഴുസമയവും കൈമോശം വന്നു പോകാൻ സാധ്യത ഏറെ...