കോഴിക്കോട് ജില്ല. കൊടുവള്ളി സ്വദേശി.ബാംഗ്ലൂര്‍ റീജണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ്, ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റി ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്ന് പ്രത്യേക പരിശീലനം.സാഹിത്യരചനയില്‍ മുഴുകിയിരിക്കുന്നു.ഇപ്പോള്‍ കരുവംപൊയില്‍ ഗവ.ഹയര്‍ സെക്കണ്ടറിസ്‌കൂളില്‍ ഹയര്‍ വിഭാഗം ഇംഗ്ലീഷ് അധ്യാപകനായി ജോലി ചെയ്യുന്നു.